ബ്രദർ രാജു സേവ്യർ നിത്യതയിൽ

Breaking News Middle East Obituary Top News

ബ്രദർ രാജു സേവ്യർ നിത്യതയിൽ
ചർച്ച് ഓഫ് ഗോഡ് കുവൈറ്റിലേ മുൻ അംഗം സേവ്യർ അച്ചായന്‍റെ മകനും റോയൽ സെന്റർ അബ്ബാസിയയുടെ ഉടമയുമായ രാജു സേവ്യർ ഹൃദയാഘാതം മൂലം മരിച്ചു.
ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് വൈ പി ഇ സെക്രട്ടറി രാജേഷ് സേവ്യർ, പാസ്റ്റർ രാജീവ് സേവ്യർ എന്നിവർ സഹോദരങ്ങളാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.