മ്യാൻമറിൽ ശക്തമായ ഭൂകമ്പം: ഇന്ത്യയിലും 

Breaking News Global India Top News

നയ്പിഡോ: മ്യാന്മറില്‍ ശക്തമായ ഭൂകമ്ബം. റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്ബത്തിന്റെ പ്രകമ്ബനം കിഴക്കന്‍ ഇന്ത്യയിലും പ്രതിഫലിച്ചു.

കൊല്‍ക്കത്ത, പട്ന, ഗുവാഹത്തി എന്നിവിടങ്ങളിലാണ് പ്രകമ്ബനമുണ്ടായത്.

കൊല്‍ക്കത്തയിലെ ബഹുനില കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു.

ഓഫീസുകള്‍, കോളേജുകള്‍ എന്നിവയില്‍ നിന്നും ആളുകളോട് പുറത്തിറങ്ങാന്‍ നിര്‍ദ്ദേശം നല്‍കി. 10 സെക്കന്‍ഡ് നീണ്ട ശക്തമായ ചലനമാണ് അനുഭവപ്പെട്ടത്.

കെട്ടിടങ്ങള്‍ക്കുള്ളിലെ ഉപകരണങ്ങളും കുലുങ്ങി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.