പാസ്റ്റർ .റ്റി വി വർഗ്ഗീസ് (തടിയിൽ ബാബു ) നിത്യതയിൽ

Breaking News Global India Kerala Obituary Top News

പാസ്റ്റർ .റ്റി വി വർഗ്ഗീസ് (തടിയിൽ ബാബു ) നിത്യതയിൽ

19 വയസിൽ മാർത്തോമാ | കുടുബത്തിൽ നിന്ന് രക്ഷിക്കപെട്ട് കർത്താവിനെ അറിയുകയും തുടർന്ന് ഓ.എമ്മിൽ 14 വർഷം സേവനം അനുഷ്ഠിക്കുകയും

1968 മുതൽ 1983 വരെ ഓ എം മിനിസ്ട്രിയോടപ്പം ഡൂലോസ് കപ്പലിൽ 68 രാജങ്ങൾ സന്ദർശിച്ച് സുവിശേഷ പ്രവർത്തനം ചെയ്‌തു.

1988 ൽ സ്വദേശത്ത് സുവിശേഷ പ്രവർത്തനം ആരംഭിച്ചു 1991 ൽ കാൽവെറി ഫെല്ലോഷിപ്പ് സഭയോട് ചേർന്ന് പ്രവർത്തനം ആരംഭിച്ചു.

2000 മുതൽ 2015 വരെ ഐ പിസി സഭാ ശുശ്രുഷകൻ ആയി സേവനം അനുഷ്ഠിച്ചു.

49 വർഷം കർത്തു വേലയിൽ ആയിരിപ്പാൻ ദൈവം ഭാഗ്യം നൽകി.

അദ്ദേഹം ഒരു വർഷമായി ശാരീരിക അസുഖകളാൽ ചികിത്സയിൽ ആയിരുന്നു

ഭാര്യ :ഗ്രേസി വർഗ്ഗീസ് മകൻ :ഫെയ്ത്ത്‌സൺ. റ്റി വർഗ്ഗീസ് മകൾ :ജിബി മോൾ വർഗ്ഗീസ് മരുമകൾ :റിജോയ്‌സ്‌ ഫെയ്ത്ത്സൺ.

സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം റാന്നിയിൽ ഐപിസി സഭയുടെ നേതൃത്വത്തിൽ നടക്കും

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.