ആനിയമ്മ പോൾ ഡാളസ്സിൽ നിത്യതയിൽ ചേർക്കപ്പെട്ടു ; സംസ്‌കാരം 17- ന് ശനിയാഴ്ച

ആനിയമ്മ പോൾ ഡാളസ്സിൽ നിത്യതയിൽ ചേർക്കപ്പെട്ടു ; സംസ്‌കാരം 17- ന് ശനിയാഴ്ച

Obituary

ആനിയമ്മ പോൾ ഡാളസ്സിൽ നിത്യതയിൽ ചേർക്കപ്പെട്ടു ; സംസ്‌കാരം 17- ന് ശനിയാഴ്ച

വാർത്ത: സാം മാത്യു ഡാളസ്‌

ഡാളസ് : ഡാളസ് സയോൺ എ.ജി സഭാംഗം പിറവം – പാലച്ചുവട് കവണാട്ടേൽ തോമസ് കെ. പോളിൻ്റെ സഹധർമ്മിണി ആനി പോൾ (61) ഒക്ടോബർ ഏഴിന് നിത്യതയിൽ ചേർക്കപ്പെട്ടു.

പരേതനായ പാസ്റ്റർ വൈ. സക്കറിയയുടെ കൊച്ചുമകളും, പാസ്റ്റർ ജോൺ വർഗ്ഗീസ് (Late) – മേരിക്കുട്ടി ജോൺ ദമ്പതികളുടെ മകളുമാണ് പരേത.

ഭൗതിക സംസ്കാരം ഒക്ടോബർ 17 ന് ശനിയാഴ്ച ഡാളസിൽ വെച്ച് സയോൺ എ. ജി സഭയുടെ നേതൃത്വത്തിൽ നടക്കും.

മക്കൾ : ജസ്റ്റിൻ, ജെയ്‌സൺ, ജാനിസ് .

മരുമക്കൾ: മിഷേൽ , എലൻ.

പവർവിഷൻ ടിവി വൈസ് ചെയർമാൻ ജോൺ തോമസിൻ്റെ മകളുടെ ഭർതൃമാതാവാണ് ആനി പോൾ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.