ബെഞ്ചമിൻ വി. എബ്രഹാമിന്റെ സഹധർമ്മിണി കൊച്ചുമോൾ ബെഞ്ചമിൻ (54) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വളഞ്ഞവട്ടം : പുളിക്കീഴ് വേലിക്കകത്ത് ബെഞ്ചമിൻ വി. എബ്രഹാമിന്റെ സഹധർമ്മിണി കൊച്ചുമോൾ ബെഞ്ചമിൻ (54) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ഒക്ടോ. 3 രാവിലെ 10ന് ഐപിസി ബെഥേൽ വളഞ്ഞവട്ടം സഭയിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30ന് സഭ സെമിത്തേരിയിൽ.
മക്കൾ : സ്റ്റാൻസി എ ബെഞ്ചമിൻ, സ്റ്റെൻസി എലിസബെത്ത് ബെഞ്ചമിൻ. പിതാവ്: പരേതനായ ഉമ്മൻ പാപ്പച്ചൻ. മാതാവ് : പൊന്നമ്മ പാപ്പച്ചൻ
സഹോദരങ്ങൾ: ഡെയ്സി ജേക്കബ് (ഡൽഹി), ജെസ്സി മോൻസി (മാവേലിക്കര), പാസ്റ്റർ അലക്സ് പാപ്പച്ചൻ (ഐപിസി മാനന്തവാടി ഏരിയ പ്രസിഡന്റ്).
ഐപിസി കോഴിക്കോട് സെന്റർ ശുശ്രൂഷകനും ഐപിസി മലബാർ മേഖല പ്രസിഡന്റുമായ പാസ്റ്റർ ബാബു എബ്രഹാമിന്റെ ഇളയ സഹോദരന്റെ സഹധർമ്മിയാണ് കൊച്ചുമോൾ ബെഞ്ചമിൻ.

