പാസ്റ്റർ എബ്രഹാം ജോൺ (62) നിത്യതയിൽ

Obituary

പാസ്റ്റർ എബ്രഹാം ജോൺ (62) നിത്യതയിൽ

ഒക്കലഹോമ: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ കെ.ഇ.മാത്യുവിൻ്റെ മരുമകൻ പാസ്റ്റർ എബ്രഹാം ജോൺ (62) നിത്യതയിൽ.

സെപ്റ്റംബർ 30ന് വൈകിട്ട് 5ന് ഒക്ലഹോമയിലായിരുന്നു അന്ത്യം.

ഭാര്യ: ട്രേസി. മകൻ: ഷോൺ.

സംസ്കാരം പിന്നീട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.