പാസ്റ്റർ എബ്രഹാം ജോൺ (62) നിത്യതയിൽ
പാസ്റ്റർ എബ്രഹാം ജോൺ (62) നിത്യതയിൽ ഒക്കലഹോമ: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ കെ.ഇ.മാത്യുവിൻ്റെ മരുമകൻ പാസ്റ്റർ എബ്രഹാം ജോൺ (62) നിത്യതയിൽ. സെപ്റ്റംബർ 30ന് വൈകിട്ട് 5ന് ഒക്ലഹോമയിലായിരുന്നു അന്ത്യം. ഭാര്യ: ട്രേസി. മകൻ: ഷോൺ. സംസ്കാരം പിന്നീട്.
Continue Reading
