ചിന്നമ്മ ജോൺ ഡാളസ്സിൽ അന്തരിച്ചു

ചിന്നമ്മ ജോൺ ഡാളസ്സിൽ അന്തരിച്ചു

Obituary

ചിന്നമ്മ ജോൺ ഡാളസ്സിൽ അന്തരിച്ചു

ഡാളസ്: വെട്ടിയാർ പാലൊലിൽ കുടുംബാംഗവും പരേതനായ ജോൺ മാത്യുവിന്റെ ഭാര്യയുമായ ചിന്നമ്മ ജോൺ ആഗസ്ത് 27 വ്യാഴാച്ച രാവിലെ ഡാളസ്സിൽ അന്തരിച്ചു .

ഷാരോൺ ഫെല്ലോഷിപ്പ് മുൻ പാസ്റ്റർ പി. ജി. ഡാനിയേലിന്റെ സഹോദരിയാണ്.

മക്കൾ:

ജോളി വില്യം
ജേക്കബ് ജോൺ
ജോസഫ് ജോൺ
(എല്ലാവരും ഡാളസ്)

മരുമക്കൾ:

വില്യം ജോർജ്
ബേബി ജോൺ
സുനി ജോസഫ്

സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും. വിശദവിവരങ്ങൾ അറിയിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വില്യം ജോർജ് 469 441 0726

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.