കനത്ത സുരക്ഷയ്ക്കിടയിലും ഇറാന്റെ ഫോര്‍ഡോ ആണവ കേന്ദ്രം മൊസാദ് ചാരന്മാര്‍ സന്ദര്‍ശിച്ചിരുന്നു

കനത്ത സുരക്ഷയ്ക്കിടയിലും ഇറാന്റെ ഫോര്‍ഡോ ആണവ കേന്ദ്രം മൊസാദ് ചാരന്മാര്‍ സന്ദര്‍ശിച്ചിരുന്നു

Breaking News USA West Asia

കനത്ത സുരക്ഷയ്ക്കിടയിലും ഇറാന്റെ ഫോര്‍ഡോ ആണവ കേന്ദ്രം മൊസാദ് ചാരന്മാര്‍ സന്ദര്‍ശിച്ചിരുന്നു

ഇറാനിലെ ഫോര്‍ഡോ ആണവ കേന്ദ്രത്തെക്കുറിച്ച് പഠിക്കുവാനും മനസ്സിലാക്കുവാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി മൊസാദ് പ്രവര്‍ത്തകര്‍ നിരവധി തവണ അവിടെ സന്ദര്‍ശനം നടത്തിയരുന്നതായി മുന്‍ മൊസാദ് മേധാവി യോഡി കോഹന്‍.

ഗലീലി കോണ്‍ഫ്രന്‍സിലാണ് കോഹന്റെ വെളിപ്പെടുത്തല്‍. ആണവ കേന്ദ്രത്തിനെതിരായ യു.എസ്. ആക്രമണത്തെപ്പറ്റി അദ്ദേഹം പരാമര്‍ശിച്ചു.

അതിനെ എന്റെ എല്ലാ സ്വപ്നങ്ങളുടെയും പൂര്‍ത്തീകരണം എന്നാണ് വിശേഷിപ്പിച്ചത്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ ശേഷിയെപ്പറ്റി കോഹന്‍ ചര്‍ച്ച ചെയ്തു.

രാജ്യത്തിന്റെ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ശേഖരം 60 ശതമാനമായി ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്.

അത് ഒരു ആണവായുധം നിര്‍മ്മിക്കാനുള്ള കഴിവില്‍നിന്ന് വളരെയകലെയാണെന്നും കോഹന്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.