പാസ്റ്റർ ജോസ് അതുല്യയുടെ സംസ്കാരം ജൂലൈ 11 ശനിയാഴ്ച

പാസ്റ്റർ ജോസ് അതുല്യയുടെ സംസ്കാരം ജൂലൈ 11 ശനിയാഴ്ച

Obituary

പാസ്റ്റർ ജോസ് അതുല്യയുടെ സംസ്കാരം ജൂലൈ 11 ശനിയാഴ്ച

വാർത്ത: പ്രസാദ് തീയാടിക്കൽ

കോന്നി : അതുല്യ ചർച്ച് ഓഫ് ഗോഡ് സ്ഥാപകൻ മേലൂട്ട് അതുല്യ ഭവനിൽ പാസ്റ്റർ ജോസ് അതുല്യ (പി.എം.ഏബ്രഹാം 66) (66) അന്തരിച്ചു

അതുല്യ വുഡ് പാലസ്, അതുല്യ കറി പൗഡർ എന്നിവയുടെ ഉടമയായിരുന്നു.

പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറിയായും, വൈസ് പ്രസിഡന്റായും സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: നാറാണംമൂഴി അറയ്ക്കമണ്ണിൽ മലയിൽ ബിജോ

ജോസ്. മക്കൾ: അക്കു എബി മാത്യു,ജൂഡി എബി മാത്യു (ഇരുവരും യുഎസ്). മരുമക്കൾ: മൂവാറ്റുപുഴ പകലോമറ്റം കെസിയ അക്കു, കാരിച്ചാൽ കാട്ടുപറമ്പിൽ ജോബിൻ ചാക്കോ.

സംസ്കാരം ജൂലൈ 11 ന് ശനിയാഴ്ച രാവിലെ 7 :00 ന് ഭവനത്തിലും 8.30 മുതൽ ഭവനത്തിനു സമീപമുള്ള അതുല്യ ചർച്ച് ഓഫ് ഗോഡ് സഭയിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 1:30 ന് കോന്നി ആമക്കുന്നിലുള്ള അതുല്യ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.