പാസ്റ്റർ അനീഷ് കാവാലം മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുന്നു. വേണ്ടി ദൈവജനം പ്രാർത്ഥിക്കുക.

Breaking News Kerala

പാസ്റ്റർ അനീഷ് കാവാലം മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുന്നു. വേണ്ടി ദൈവജനം പ്രാർത്ഥിക്കുക.

തിരുവല്ല : സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകൻ കർത്തൃദാസൻ പാസ്റ്റർ അനീഷ് കാവാലം സുവിശേഷ / കൺവെൻഷൻ മീറ്റിംഗുകൾക്ക് വേണ്ടി
ചില ആഴ്ചൾക്കായി മെയ്‌ 20 ബുധനാഴ്ച്ച കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും അമേരിക്കയിലേക്ക് യാത്ര ചെയ്യേണ്ടതിന് കൊച്ചി എയർപോർട്ടിൽ എത്തിയപ്പോൾ ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ഇപ്പോൾ തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുന്നു.

കർത്തൃദാസൻ എത്രയും വേഗം പരിപൂർണ സൗഖ്യം പ്രാപിച്ച് യാതൊരു തടസ്സവും കൂടാതെ കർത്തൃദാസനെ ശക്തമായി ഉപയോഗിക്കേണ്ടതിനും വേണ്ടി എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.