പത്തനാപുരം ചാച്ചിപുന്ന കല്ലറനിൽക്കുന്നതിൽ പാസ്റ്റർ കെ.ജെ. മാത്യുവിന്റെ ഭാര്യ പൊന്നമ്മ മാത്യു (76)നിര്യാതയായി.

പത്തനാപുരം ചാച്ചിപുന്ന കല്ലറനിൽക്കുന്നതിൽ പാസ്റ്റർ കെ.ജെ. മാത്യുവിന്റെ ഭാര്യ പൊന്നമ്മ മാത്യു (76)നിര്യാതയായി.

Obituary

പത്തനാപുരം ചാച്ചിപുന്ന കല്ലറനിൽക്കുന്നതിൽ പാസ്റ്റർ കെ.ജെ. മാത്യുവിന്റെ ഭാര്യ പൊന്നമ്മ മാത്യു (76)നിര്യാതയായി.

പത്തനാപുരം: ചാച്ചിപുന്ന കല്ലറനിൽക്കുന്നതിൽ പാസ്റ്റർ കെ.ജെ. മാത്യുവിന്റെ ഭാര്യ പൊന്നമ്മ മാത്യു (76) നിര്യാതയായി.

സംസ്കാരം ഏപ്രിൽ 25 നാളെ രാവിലെ 11.30ന് തുക്ലബാദ് സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.

പരേത തട്ടാരി തറയിൽ പന്നിയാളി കുടുംബാംഗമാണ് മക്കൾ: ജീന (ന്യൂസിലാൻഡ്), ലീന (ദുബായ്).

മരുമക്കൾ: പാസ്റ്റർ വിൽസൺ വർഗീസ്, ആശിഷ് പ്രകാശ് കൊച്ചുമക്കൾ: ജെറെമി, ജൊഹാൻ, നഥാനിയേൽ, അബിഗെയ്ൽ

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.