ഗ്രീൻ വാലി മിനിസ്ട്രീസ് (Green Valley Ministries) സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ കൺവെൻഷൻ.

ഗ്രീൻ വാലി മിനിസ്ട്രീസ് (Green Valley Ministries) സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ കൺവെൻഷൻ.

Convention

ഗ്രീൻ വാലി മിനിസ്ട്രീസ് (Green Valley Ministries) സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ കൺവെൻഷൻ.

​2026 ഏപ്രിൽ 24, 25, 26 തീയതികളിൽ പന്തളത്തുള്ള ഗ്രീൻ വാലി ഹോമിന് എതിർവശത്തുള്ള ഗ്രൗണ്ടിൽ വെച്ചാണ് കൺവെൻഷൻ നടക്കുന്നത്.

​അനുഗ്രഹീതരായ പ്രസംഗകർ ദൈവവചനം പങ്കുവെക്കുന്നു:
ഒന്നാം ദിവസം – പാസ്റ്റർ അനീഷ് കാവാലം
രണ്ടാം ദിവസം – പാസ്റ്റർ സാം kummaram
മൂന്നാം ദിവസം – പാസ്റ്റർ ജോജിമോൻ ജോസ്

​പാസ്റ്റർ സാംസൺ ചെങ്ങന്നൂരും സംഘവും ആരാധനയ്ക്കും ഗാനശുശ്രൂഷയ്ക്കും നേതൃത്വം നൽകും.

​എല്ലാ പാസ്റ്റർമാരെയും സഭാ ശുശ്രൂഷകരെയും സഭാംഗങ്ങളെയും ഈ കൺവെൻഷനിലേക്ക് ഞങ്ങൾ സ്വാഗതം ചെയ്യുന്നു. നിങ്ങൾ ഏവരും കടന്നുവന്ന് അനുഗ്രഹം പ്രാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

നിങ്ങളുടെ കുടുംബാംഗങ്ങളെയും അയൽവാസികളെയും സുവിശേഷം കേൾക്കാൻ താല്പര്യമുള്ള മറ്റുള്ളവരെയും ഇതിലേക്ക് ക്ഷണിക്കുക.

ഈ കൺവെൻഷനും ശുശ്രൂഷകളും നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കുമല്ലോ.
​ദൈവത്തിന് സ്തുതി. നന്ദി.
​സ്നേഹപൂർവ്വം,
ഷൈനി തോമസ് (UK),
ഡയറക്ടർ, ഗ്രീൻ വാലി മിനിസ്ട്രീസ്, പന്തളം

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.