ഐ പി സി പവർ വി ബി എസ്സ്. 2026.മാസ്റ്റേഴ്സു ട്രേയിങ് തിരുവല്ല.
ഐ പി സി പവർ വി ബി എസ്സ്. 2026.മാസ്റ്റേഴ്സു ട്രേയിങ് തിരുവല്ല കൊമ്പാടി ക്യാമ്പ് സെന്ററിൽ വർക്കിംഗ് ചെയർമാൻ Pr ഡിലു ജോൺ U A E ഉദ്ഘാടനം ചെയിതു. ഡയറക്ടർ Pr. ജോസ് തോമസ് ജേക്കബ് അധ്യക്ഷത വഹിച്ചു.
Pr തോമസ് മാത്യു ചാരുവേലി, സ്റ്റേറ്റ് സെക്രട്ടറി, Br ഫിന്നി പി. മാത്യു ട്രഷറർ, Pr സാംകൂട്ടി ജോൺ ചിറ്റാർ,Pr. ബിജു മാത്യു ഇടമൺ, Pr. ടി. എ തോമസ് വടക്കഞ്ചേരി, Pr. തോമസ് മാത്യു റാന്നി പ്രസംഗിച്ചു.
Vbs ക്വയർ ഗാനങ്ങൾ ആലപിച്ചു.

