പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ,ആലപ്പുഴ ജില്ലാ കമ്മിറ്റി രൂപീകരിച്ചു.

പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ,ആലപ്പുഴ ജില്ലാ കമ്മിറ്റി രൂപീകരിച്ചു.

Breaking News Kerala

പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ,ആലപ്പുഴ ജില്ലാ കമ്മിറ്റി രൂപീകരിച്ചു.

ആലപ്പുഴ: പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ്, ആലപ്പുഴ ജില്ലാ കമ്മിറ്റി രൂപീകരിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാടിൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വച്ച് പാസ്റ്റർ ഏബ്രഹാം ജോർജ്ജ്, പാസ്റ്റർ സാബു തോമസ്, പാസ്റ്റർ റെജി ജോർജ്, പാസ്റ്റർ റെജി കുര്യൻ, പാസ്റ്റർ തോമസ് കുര്യൻ( രക്ഷാധികാരികൾ), പാസ്റ്റർ സി. എം മാത്യു ( പ്രസിഡൻ്റ്), പാസ്റ്റർ സജി മോൻ തങ്കച്ചൻ, ബ്രദർ. മാത്യു വർഗീസ്( വൈസ് പ്രസിഡൻ്റുമാർ), പാസ്റ്റർ ജോൺസൺ സക്കറിയ( സെക്രട്ടറി), പാസ്റ്റർ അഖിൽ, പാസ്റ്റർ ഗ്ലാഡി പീറ്റർ ( ജോ. സെക്രട്ടറിമാർ), ബ്രദർ വെസ്ലി എബ്രഹാം ( ട്രഷറർ), പാസ്റ്റർ സിനോജ് ജോർജ് കായംകുളം ( ജില്ല കോർഡിനേറ്റർ), പാസ്റ്റർ നിതിൻ (പ്രയർ കൺവീനർ), രാജു മൈക്കിൾ (ഇവാഞ്ചലിസം കൺവീനർ), ബ്രദർ. മാത്യു വർഗീസ് (ചാരിറ്റി കൺവീനർ), ബ്രദർ സജിത്ത് ഡാനിസൺ (മീഡിയ/പബ്ലിസിറ്റി കൺവീനർ), ബ്രദർ. ഷെറിൻ, പാസ്റ്റർ രാജു, പാസ്റ്റർ ഹണി ആന്റണി, ബ്രദർ. വി. ജെ തോമസ്, പാസ്റ്റർ ജോബ് ലാസർ, ബ്രദർ മിജോയ് മോൻസി, ബ്രദർ എബി മാവേലിക്കര, പാസ്റ്റർ ചാർളി വർഗീസ്, പാസ്റ്റർ സനീഷ് ഇരമ്പത്ത് ( കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.