പാസ്റ്റർ ജിജി ചാക്കോ തേക്കുതോട്ടിൻ്റെ മാതാവ് മേരിക്കുട്ടി ചാക്കോ (78) നിത്യതയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ ജിജി ചാക്കോ തേക്കുതോട്ടിൻ്റെ മാതാവ് മേരിക്കുട്ടി ചാക്കോ (78) നിത്യതയിൽ ചേർക്കപ്പെട്ടു.

Obituary

പാസ്റ്റർ ജിജി ചാക്കോ തേക്കുതോട്ടിൻ്റെ മാതാവ് മേരിക്കുട്ടി ചാക്കോ (78) നിത്യതയിൽ ചേർക്കപ്പെട്ടു.

തേക്കുതോട്: കരിമാൻതോട് വലിയകാലായിരിയിൽ ഐയിരിയിൽ വീട്ടിൽ മേരിക്കുട്ടി ചാക്കോ(78) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം 12ന് വ്യാഴം 12.30 ന് ഐപിസി സെമിത്തേരിയിൽ.

രാവിലെ 9ന് കരിമാൻതോട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പാരിഷ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.
ഭർത്താവ്’ ചാക്കോ ജോർജ്ജ്.

മക്കൾ: പാസ്റ്റർ ജിജി ചാക്കോ (ഐപിസി വെച്ചൂച്ചിറ സഭാ ശുശ്രൂഷകൻ, പി സി ഐ സംസ്ഥാന സെക്രട്ടറി), അലക്സാണ്ടർ വി.സി. മരുമക്കൾ: ഷേർളി ജിജി, സിന്ധു അലക്സ്.

കൊച്ചുമക്കൾ: ഷാരോൺ ജിജി, ജിമ്ന ജിജി ദുബൈയ്, അകാ അലക്സ്, ആരോൺ അലക്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.