പാസ്റ്റർ സുനു സാമൂവേൽ കർത്താവിൽ നിദ്ര പ്രാപിച്ചു.

പാസ്റ്റർ സുനു സാമൂവേൽ കർത്താവിൽ നിദ്ര പ്രാപിച്ചു.

Obituary

പാസ്റ്റർ സുനു സാമൂവേൽ കർത്താവിൽ നിദ്ര പ്രാപിച്ചു.

ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ പാസ്റ്ററും സോണൽ സെക്രട്ടറിയുമായ പാസ്റ്റർ എം.പി ജോസഫിന്റെ മരുമകൻ പാസ്റ്റർ സുനു സാമൂവേൽ ഇന്ന് രാവിലെ കർത്താവിൽ നിദ്ര പ്രാപിച്ചു.

ഒരു ആക്സിഡന്റിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിരുന്നു.

സംസ്‌കാര ശുശ്രൂഷ വ്യാഴാഴ്ച പാമ്പാടിയിൽ വച്ചു നടക്കും .

ദുഖിതരായ കുടുംബ അംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുമല്ലോ?

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.