പനവേലി കൈപ്പള്ളിൽ കൊച്ചുപുത്തൻവീട്ടിൽ മത്തായിക്കുട്ടി (74) നിത്യതയിൽ ചേർക്കപ്പെട്ടു.

പനവേലി കൈപ്പള്ളിൽ കൊച്ചുപുത്തൻവീട്ടിൽ മത്തായിക്കുട്ടി (74) നിത്യതയിൽ ചേർക്കപ്പെട്ടു.

Obituary

പനവേലി കൈപ്പള്ളിൽ കൊച്ചുപുത്തൻവീട്ടിൽ മത്തായിക്കുട്ടി (74) നിത്യതയിൽ ചേർക്കപ്പെട്ടു.

കൊട്ടാരക്കര: പനവേലി കൈപ്പള്ളിൽ കൊച്ചുപുത്തൻവീട്ടിൽ മത്തായിക്കുട്ടി (74) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ഫെബ്രു.26 രാവിലെ 9 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഐപിസി എബനേസർ ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: ലീലാമ്മ വാളകം പാണക്കാട്ട് കുടുംബാംഗമാണ്.
ക്രൈസ്തവ സംഗീത ഗാനരചയിതാക്കളായ സ്റ്റാൻലി മാത്യു കൈപ്പള്ളിൽ, നെൽസൺ മാത്യു കൈപ്പള്ളിൽ എന്നിവർ മക്കളാണ്.

മരുമകൾ : ജെനി. കൊച്ചുമക്കൾ :അന്ന, സെറ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.