വാഹനാപകടം ഇടക്കാട് ഏജി സഭാംഗം ജെസ്സി സണ്ണി (55) മരണമടഞ്ഞു

Obituary

വാഹനാപകടം ഇടക്കാട് ഏജി സഭാംഗം ജെസ്സി സണ്ണി (55) മരണമടഞ്ഞു.

കുന്നത്തൂർ: ഇടക്കാട് ഏജി സഭാംഗമായ ജെസ്സി സണ്ണി (55) സ്കൂട്ടർ യാത്രയ്ക്കിടെ ദാരുണാന്ത്യം.

ഇടക്കാട് സ്വദേശിയായ ജെസ്സി പത്തനാപുരം അടൂർ റൂട്ടിൽ ഇന്ന് രാവിലെ ബന്ധു വീട്ടിലേക്കു പോകുമ്പോൾ പിറകിൽ നിന്നും ടോറസ് ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്.

പത്തനാപുരത്തെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മക്കൾ: സിജോ, സ്റ്റെഫി.

കൂടുതൽ വിവരങ്ങൾ പിന്നീട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.