മുണ്ട്ഗോഡ് പാറേൽ ലില്ലിക്കുട്ടി ഫിലിപ്പ് (73) നിത്യതയിൽ ചേർക്കപ്പെട്ടു.

മുണ്ട്ഗോഡ് പാറേൽ ലില്ലിക്കുട്ടി ഫിലിപ്പ് (73) നിത്യതയിൽ ചേർക്കപ്പെട്ടു.

Obituary

മുണ്ട്ഗോഡ് പാറേൽ ലില്ലിക്കുട്ടി ഫിലിപ്പ് (73) നിത്യതയിൽ ചേർക്കപ്പെട്ടു.

മുണ്ട്ഗോഡ് ( ഉത്തരകന്നട ): അസംബ്ലീസ് ഓഫ് ഗോഡ് അരിസൻഗിരി സഭാംഗം പാറേൽ ഫിലിപ്പ് മത്തായിയുടെ ഭാര്യ ലില്ലിക്കുട്ടി ഫിലിപ്പ് (73) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ഫെബ്രു. 23 തിങ്കൾ രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൊപ്പാ ക്രിസ്ത്യൻ സെമിത്തെരിയിൽ.

ഫെബ്രു. 22 ഞായർ വൈകിട്ട് 6 മുതൽ ഭൗതികശരീരം ഭവനത്തിൽ പൊതുദർശനത്തിനായി കൊണ്ടുവരും.

കോന്നി കൊന്നപ്പാറ എണ്ണിക്കാട്ടിൽ കുടുംബാംഗമാണ് പരേത. മക്കൾ. സന്തോഷ് പാറേൽ, ജോൺസൺ പാറേൽ, ഷീബാ ഷിബു, ഷീനാ നിഥിൻ മരുമക്കൾ.ലിസ സന്തോഷ്, എവലിൻ പാറേൽ, ഷിബു ജോഷ്യാ, നിഥിൻ കെ.തോമസ്

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.