രെഹബോത്തു ചർച്ച ഓഫ് ഗോഡ് ദോഹ പ്രഥമ സുവിശേഷ മഹായോഗവും സംഗീതവിരുന്നും

രെഹബോത്തു ചർച്ച ഓഫ് ഗോഡ് ദോഹ പ്രഥമ സുവിശേഷ മഹായോഗവും സംഗീതവിരുന്നും

Convention Middle East

രെഹബോത്തു ചർച്ച ഓഫ് ഗോഡ് ദോഹ പ്രഥമ സുവിശേഷ മഹായോഗവും സംഗീതവിരുന്നും

ദോഹ ഖത്തർ : രെഹബോത്തു ചർച്ച ഓഫ് ഗോഡ് ദൈവസഭയുടെ പ്രഥമ കൺവൻഷന് ഫെബ്രുവരി 20,21,22 തീയതികളിൽ നടത്തുവാൻ കർത്താവിൽ ആശ്രയിച്ചു തീരുമാനിച്ചിരിക്കുന്നു .

ഈ പ്രസ്‌തുത യോഗത്തിൽ പാസ്റ്റർ Sam T George (Church of god qatar overseer) ഉദ്ഘാടനം നിർവഹിക്കുകയും, REV. Y REJI (Church of God kerala state overseer) ദൈവവചന ശിശ്രുഷ നിർവഹിക്കുകയും ചെയ്യും , രെഹബോത്തു ചർച്ച ഓഫ് ഗോഡ് കൊയർ ഗാനങ്ങൾ ആലപിക്കും .

വിവരങ്ങൾക്ക്: Pr. Stanly john (+974 5091 2121).

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.