ഡോ. സി. ടി. ലൂയിസ്ക്കുട്ടിയുടെ ഭാര്യ സി. സിലിയ ലൂയിസ്ക്കുട്ടി കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
തിരുവല്ല: വേദാദ്ധ്യാപകനും, എഴുത്തുകാരനും പ്രഭാഷകനും ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി മുൻ പ്രിൻസിപ്പലും ഡോ.സി.റ്റി. ലൂയിസ്കുട്ടിയുടെ ഭാര്യ സിലിയ ലൂയിസ്കുട്ടി(കുഞ്ഞുമോൾ -78) നിത്യതയിൽ ചേർക്കപ്പെട്ടു .
സംസ്കാരം പിന്നീട്.
മക്കൾ: ടോം ലൂയിസ്കുട്ടി, സാറ ലൂയിസ്കുട്ടി, ജോർജ് ലൂയിസട്ടി.

