ഒൻപതാമത് ഗ്രേസ് ഓൺലൈൻ ബൈബിൾ ക്വിസ്
2026 ഫെബ്രുവരി 8 ഞായർ രാത്രി 9.30 ന്
വേദ ഭാഗങ്ങൾ: എസേർ ഫിലിപ്പിയർ
നിബന്ധനകൾ :
ഒറ്റയ്ക്കോ ഗ്രൂപ്പായോ പങ്കെടുക്കാം സഭാവ്യത്യാസമോ പ്രായപരിധിയോ ഇല്ല BSI മലയാളം ബൈബിൾ മാത്രം MCO ടൈപ്പിലുള്ള 50 ചോദ്യങ്ങൾ.
സമ്മാനങ്ങൾ ലഭിച്ചവർക്കും പങ്കെടുക്കാം സംഘാടകതീരുമാനങ്ങൾ അന്തിമം
കൂടുതൽ വിവരങ്ങൾക്കും ഗൂഗിൾ ഫോമിനും: Call or WhatsApp: 9544399899 9744797080
രജിസ്ട്രേഷൻ ഫീസ് INR 100/- മാത്രം
സമ്മാനങ്ങൾ
1 INR 3000
2 INR 2000
3 INR 1000
4 INR 500 പത്ത് ഉപർക്ക്

