ഐ.പി.സി. എബനേസർ, സ്വരാജ് സ്പെഷ്യൽ മീറ്റിംഗ്

ഐ.പി.സി. എബനേസർ, സ്വരാജ് സ്പെഷ്യൽ മീറ്റിംഗ്

Convention

സകല പ്രശ്നങ്ങൾക്കും പരിഹാരം യേശുക്രിസ്തുവിലൂടെ മാത്രം
ഐ.പി.സി. എബനേസർ, സ്വരാജ് സ്പെഷ്യൽ മീറ്റിംഗ്

2026 ജനുവരി 30 വെള്ളിയാഴ്‌ച രാവിലെ 10 മണി മുതൽ, വൈകിട്ട് 6:30മുതൽ
ആത്മനിറവിലുള്ള ആരാധന
> ആഴമേറിയ ദൈവവചന ദൂതുകൾ
ഐപിസി എബനേസർ ഹാൾ, സ്വരാജ്
> ദൈവീക സാന്നിധ്യത്തിന്റെ അനുഗ്രഹീത നിമിഷങ്ങൾ
> രോഗികൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു

പാസ്റ്റർ റെജി കുമ്പഴ ദൈവവചനം സംസാരിക്കുന്നു
ഞായർ ആരാധന രാവിലെ 9:30 മുതൽ 12:00 വരെ

ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു
സുവി. ബിൻസൺ കെ. ബാബു (സഭാ ശുശ്രൂഷകൻ)

ശുശ്രൂഷകൾക്ക് നേതൃത്യം നൽകുന്നു..
കൂടുതൽ വിവരങ്ങൾക്ക്:
8979826990, 9400968843

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.