കോഴഞ്ചേരി മേലുകര ചേന്നാട്ടു എബ്രഹാം സി. വർഗീസ് (76) നിര്യാതനായി

കോഴഞ്ചേരി മേലുകര ചേന്നാട്ടു എബ്രഹാം സി. വർഗീസ് (76) നിര്യാതനായി

Obituary

കോഴഞ്ചേരി മേലുകര ചേന്നാട്ടു എബ്രഹാം സി. വർഗീസ് (76) നിര്യാതനായി

കോഴഞ്ചേരി: ചെറുകോൽ ഐപിസി ആബേൽ വർഷിപ്പ് സെന്റർ സഭാംഗം മേലുകര ചേന്നാട്ടു എബ്രഹാം സി.വർഗീസ് (76) നിര്യാതനായി.സംസ്കാരം പിന്നീട്.

ഭാര്യ: മറിയാമ്മ എബ്രഹാം. മക്കൾ: നിമിഷ് എബ്രഹാം ( LIFT കാനഡയുടെ സ്ഥാപകാംഗം), നിഥിൻ (UK). മരുമക്കൾ: ജെയ്സി (കാനഡ), ജോവാന (U K). കൊച്ചുമക്കൾ : ലേവി, ലിഡിയ, സാമുവേൽ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.