പാസ്റ്റർ അജോ അലക്സ് ന്യൂമോണിയ ബാധിതനായി ബാംഗ്ലൂർ അപ്പോളോ ഹോസ്പിറ്റലിൽ പ്രാർത്ഥന അപേക്ഷിക്കുന്നു

പാസ്റ്റർ അജോ അലക്സ് ന്യൂമോണിയ ബാധിതനായി ബാംഗ്ലൂർ അപ്പോളോ ഹോസ്പിറ്റലിൽ പ്രാർത്ഥന അപേക്ഷിക്കുന്നു

India Others

പാസ്റ്റർ അജോ അലക്സ് ന്യൂമോണിയ ബാധിതനായി ബാംഗ്ലൂർ അപ്പോളോ ഹോസ്പിറ്റലിൽ പ്രാർത്ഥന അപേക്ഷിക്കുന്നു

ബാംഗ്ലൂർ: ഇലക്ട്രോണിക് സിറ്റി ഫേസ് വൺ- ഹെബ്രോൺ ഇന്റർനാഷണൽ (ഇംഗ്ലീഷ് വർഷിപ്പ്) സഭാ ശുശ്രൂഷകൻ

പാസ്റ്റർ അജോ അലക്സ് ന്യൂമോണിയ ബാധിതനായി ബാംഗ്ലൂർ അപ്പോളോ ഹോസ്പിറ്റലിൽ വെന്റിലേറ്ററിലാണ്.

അദ്ദേഹം ഇന്ന് (09/01/2026) ഒരു സർജിക്കൽ പ്രൊസീജിയറിന് വിധേയനാകുന്നു.

ദൈവമക്കളുടെ പ്രാർത്ഥന

അപേക്ഷിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.