ഇന്ത്യാ പെന്തക്കോസ്‌ത്‌ ദൈവസഭ ഉപ്പുതറ സെൻ്റർ 35-മത് വാർഷിക കൺവൻഷൻ

ഇന്ത്യാ പെന്തക്കോസ്‌ത്‌ ദൈവസഭ ഉപ്പുതറ സെൻ്റർ 35-മത് വാർഷിക കൺവൻഷൻ

Convention Kerala

ഇന്ത്യാ പെന്തക്കോസ്‌ത്‌ ദൈവസഭ ഉപ്പുതറ സെൻ്റർ 35-മത് വാർഷിക കൺവൻഷൻ

ഐ.പി.സി ബെഥേൽ ഗ്രൗണ്ട് ഉപ്പുതറ

പാസ്റ്റർ കെ. വി വർക്കി (ഐപിസി ഉപ്പുതറ സെന്റർ മിനിസ്റ്റർ
ഫെബ്രുവരി 18 ബുധൻ മുതൽ 22 ഞായർ വരെ വൈകിട്ട് 6 മണി മുതൽ രാത്രി 9 മണി വരെ

പ്രസംഗകർ :പാസ്റ്റർ സാം ജോർജ്, പത്തനാപുരം പാസ്റ്റർ അനിൽ കൊടിത്തോട്ടം
പാസ്റ്റർ എബി എബ്രഹാം, പത്തനാപുരം
പാസ്റ്റർ പ്രിൻസ് തോമസ്, റാസി പ്രവർവിഷൻ) പാസ്റ്റർ വർഗീസ് എബ്രഹാം (രാജു മേത്ര)
സിസ്റ്റർ ജയമോൾ രാജു
(സെക്രട്ടറി, കേരള സ്റ്റേറ്റ് വിമൻസ് പൊളോഷിപ്പി ഡോ. സാജൻ സി. ജേക്കബ് (കമ്മറ്റി മെമ്പർ, കേരള സ്റ്റേറ്റ് സൺഡേസ്കൂൾ)

തത്സമയം ഗുഡ് ന്യൂസ് ലൈവ്
18 ബുധനാഴ്ച്ച 6 pm – 9pm
ഗാനശുശ്രൂഷ യാക്കൂബ് & ടീം
വൈ ജെ മ്യൂസിക് കോട്ടയം

ഈ ആത്മീയ സംഗമത്തിലേക്ക് ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു.

9605377852, 9496923813,90610 18599
ഉദ്ഘാടനവും, പൊതുയോഗവും
19 % രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ
ബൈബിൾ ക്ലാസ്സ്
20 6 രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ
ഉപവാസപ്രാർത്ഥനയും സോദരി സമാജം വാർഷികവും
21 ശനിയാഴ്ച്‌ച 10 am – 1pm
ബൈബിൾ ക്ലാസ്സും, സ്‌നാനശുശ്രൂഷയും
ഉച്ചയ്ക്ക് 2 മുതൽ 5 വരെ
സൺഡേസ്‌കൂൾ PYPA സംയുക്ത വാർഷികം
22 ഞായർ 9am – 1pm സംയുക്ത സഭായോഗവും,
തിരുവത്താഴ ശുശ്രൂഷയും

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.