ഡൽഹിയിലെ ഗസിയബാദ് ആരാധനയെ തടസ്സപ്പെടുത്തുന്ന ഒരു കൂട്ടം വർഗീയ വാദികളുടെ അഴിഞ്ഞാട്ടം.
കഴിഞ്ഞദിവസം അപ്ഡേറ്റ് ചെയ്ത വീഡിയോകൾ കൂടുതൽ ഡീറ്റെയിൽസ് ആയിട്ടുള്ള വീഡിയോ ആണ് എന്ന് ഇവിടെ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
ദൈവമക്കൾ ക്രൈസ്തവർ പീഡനങ്ങൾ ദിനത്തോറും വർദ്ധിച്ചുവരുന്ന ഇന്ത്യ മഹാരാജ്യത്തിലെ ദൈവ മക്കളെ ഓർത്ത് പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു .
സംഘി ആവുക എന്നത് ഒരു രാഷ്ട്രീയ തെരഞ്ഞെടുപ്പല്ല അതൊരു സ്വഭാവ വൈകല്യമാണ് മാനസിക രോഗമാണ്.
ചികിത്സ ആവശ്യമുള്ളതാണ്. പക്ഷേ ഇവർക്ക് ചികിത്സ കിട്ടാനുള്ള സാഹചര്യമില്ല. നിർഭാഗ്യവശാൽ രാജ്യം ഭരിക്കുന്ന പാർട്ടി തന്നെ ഈ മാനസിക വെല്ലുവിളിയെ വോട്ടാക്കി മാറ്റുകയാണല്ലോ.
ക്രൈസ്തവ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന ഈ മനുഷ്യന്റെ മുഖവും ഭാവ പ്രകടനങ്ങളും നോക്കൂ. ഇപ്പോൾ ചികിൽസിച്ചില്ലെങ്കിൽ നാളെ അയാൾ ആരെയെങ്കിലും കൊല്ലും എന്നുറപ്പാണ്.

വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/share/v/14QUz8mkPNw/
വീഡിയോ കടപ്പാട്

