ഗാസയിലെ വിശപ്പ് യിസ്രായേലിന്റെ തെറ്റല്ലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്

ഗാസയിലെ വിശപ്പ് യിസ്രായേലിന്റെ തെറ്റല്ലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്

Asia Breaking News Europe

ഗാസയിലെ വിശപ്പ് യിസ്രായേലിന്റെ തെറ്റല്ലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്

പ്രമുഖ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റില്‍ ചൊവ്വാഴ്ച കോളമിസ്റ്റായ മാര്‍ക്ക് ഡി തീസെള്‍ എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു. ഗാസയിലെ വിശപ്പിന് നിരവധി എഴുത്തുകാരുണ്ട്.

പക്ഷെ യിസ്രായേല്‍ അവരില്‍ ഒരാളല്ല. ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൌണ്ടേഷന്‍ വഴി യിസ്രായേല്‍ ഗാസക്കാര്‍ക്ക് നല്‍കിയ 1829, 520 ഭക്ഷണ കിറ്റുകളെക്കുറിച്ചും ഏതാണ്ട് മുഴുവന്‍ ഗാസ ജനതയെയും പോറ്റാന്‍ പര്യാപ്തമാണെന്നും തീസെള്‍ ഓര്‍പ്പിക്കുന്നു.

ഗാസയില്‍ യിസ്രായേല്‍ മനഃപൂര്‍വ്വം പട്ടിണി സൃഷ്ടിക്കുകയാണെന്ന പ്രചരണത്തെ എതിര്‍ക്കുന്നതിനായി, ഒരു രാജ്യവും ഇതുവരെ ചെയ്യാത്തതോ, ചെയ്യുമെന്ന് പ്രതീക്ഷിക്കാത്തതോ ആയ ഒരു കാര്യം യിസ്രായേല്‍ ചെയ്യുന്നു.

യുദ്ധം തുടരുമ്പോള്‍ ആക്രമിച്ച ആക്രമണകാരികളുടെ ജനസംഖ്യയെ പോറ്റുക എന്ന് അഭിപ്രായപ്പെട്ടു. ഗാസയിലെ ജനങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ച് വ്യക്തമായും ശ്രദ്ധിക്കാത്തതിനാലാണ് ഹമാസ് പോരാടുന്നത് എന്നു അദ്ദേഹം പറഞ്ഞു.

ഗാസയില്‍ സംഭവിക്കുന്ന കാര്യം ഹമാസിനു പകരമായി യിസ്രായേലിന്റെ തലയില്‍ കെട്ടിവെയ്ക്കാനും ശ്രമം തുടരുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.