ചായ മന്‍സ ചീരയുടെ പോഷക ഗുണങ്ങള്‍

ചായ മന്‍സ ചീരയുടെ പോഷക ഗുണങ്ങള്‍

Health

ചായ മന്‍സ ചീരയുടെ പോഷക ഗുണങ്ങള്‍
ചായമന്‍സ ചീര നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ സുലഭമാണ്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ചായ മന്‍സ കാല്‍സ്യം, മഗ്നീഷ്യം, ഇരുമ്പ്, കരോട്ടിന്‍ ‍, വിറ്റാമിന്‍ ഡി,ബി,സി എന്നിവയാല്‍ സമ്പന്നമാണ്.

പ്രമേഹ രോഗികള്‍ക്ക് അത്ഭുതകരമായ ഗുണങ്ങള്‍ നല്‍കാനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കതാനും ഉത്തമമാണ് ഈ ഇലക്കറി ചീര.

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിവുള്ള ചായമന്‍സ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഓര്‍മ്മക്കുറവ് പരിഹരിക്കാനും സഹായിക്കുന്നു.

രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ അത്ഭുതകരമായ കഴിവുള്ള ചായമന്‍സ രക്തത്തിലെ ഓക്സിജന്‍ അളവ് വര്‍ദ്ധിപ്പിക്കുന്നു.

എല്ലാത്തരം ദഹന പ്രശ്നങ്ങള്‍ക്കും പ്രതിവിധിയാണ്. അതുപോലെ അസ്ഥിയുടെ ആരോഗ്യം സംരക്ഷിക്കാനും വിളര്‍ച്ച പ്രശ്നം പരിഹരിക്കാനും അത്ഭുതകരമായ കഴിവുണ്ട് ഈ സസ്യത്തിന്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.