മുട്ട എത്ര കാലം ഫ്രിഡ്ജില്‍ സൂക്ഷിക്കാം

മുട്ട എത്ര കാലം ഫ്രിഡ്ജില്‍ സൂക്ഷിക്കാം

Health

മുട്ട എത്ര കാലം ഫ്രിഡ്ജില്‍ സൂക്ഷിക്കാം
ആരോഗ്യത്തിനു ഏറെ ഗുണം നല്‍കുന്ന ഒന്നാണ് മുട്ട.

അതുകൊണ്ടുതന്നെ മുട്ട നാം വളരെ ശ്രദ്ധയോടെയാണ് സൂക്ഷിച്ചു വയ്ക്കുന്നത്.

പലരും മുട്ട സുരക്ഷിതമായി സൂക്ഷിക്കാന്‍ ഫ്രിഡ്ജില്‍ വയ്ക്കാറുണ്ട്. അത്തരത്തില്‍ സൂക്ഷിക്കുന്ന മുട്ടകള്‍ 3 മുതല്‍ 5 ആഴ്ച വരെ ഫ്രഷ് ആയി ഇരിക്കും. മുട്ട നന്നായി കഴുകി വൃത്തിയാക്കി ഉണക്കിയശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

മുട്ടത്തോടില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക് ആരോഗ്യത്തിനു ഹാനികരമാണ്. മുട്ട പുറത്ത് അധിക നാള്‍ വച്ചാല്‍ കേടായി പോകും.

അതുകൊണ്ട് തന്നെ ഫ്രിഡ്ജില്‍ വയ്ക്കുന്നതാണ് ഉചിതം. കൃത്യമായ രീതിയില്‍ സൂക്ഷിച്ചു വയ്ക്കുക.

ഒരു മുട്ടയുടെ ആയുസ് മൂന്നാഴ്ചയാണ്. അതില്‍ കൂടുതലായി മുട്ടകള്‍ ഉപയോഗിക്കാന്‍ പാടില്ല.

വാങ്ങി മൂന്നാഴ്ചയ്ക്കുള്ളില്‍ത്തന്നെ അത് ഉപയോഗിക്കണം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.