ഇസ്ളാമിക രാജ്യത്തെ പോലീസ് മേധാവി പെന്തക്കോസ്തുകാരന്‍

ഇസ്ളാമിക രാജ്യത്തെ പോലീസ് മേധാവി പെന്തക്കോസ്തുകാരന്‍

Breaking News Top News

ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക രാജ്യത്തെ പോലീസ് മേധാവി പെന്തക്കോസ്തുകാരന്‍
ജക്കാര്‍ത്ത: ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ളീങ്ങളുള്ള രാഷ്ട്രമാണ് ഇന്തോനേഷ്യ എന്ന ദ്വീപ്.

ഇപ്പോള്‍ രാജ്യത്തെ പോലീസ് മേധാവിയായി നിയോഗിക്കപ്പെട്ടിരിക്കുന്നത് പെന്തക്കോസ്തു വിശ്വാസിയെയാണ്. ലിസ്റ്റിയോ സിഗിത് പ്രബോവോയാണ് നാഷണല്‍ പോലീസ് ജനറലായി അവരോധിക്കപ്പെട്ടിരിക്കുന്നത്.

ഇദ്ദേഹം പെന്തക്കോസ്തല്‍ ബഥേല്‍ ചര്‍ച്ചിലെ അംഗമാണ്. പോലീസ് ചീഫായി വരുന്നതിനു മുമ്പ് ലിസ്റ്റിയോ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏഡന്‍സി ചീഫായിരുന്നു ഇന്തോനേഷ്യയുടെ ലോവര്‍ ഹൌസ് ഓഫ് പാര്‍ലമെന്റിന്റെ അംഗീകാരം അംഗീകാരം ലഭിച്ചിരുന്നു.

പ്രസിഡന്റ് ജോകോ വിഡോഡേയുടെ പ്രത്യേക പിന്തുണകൂടിയുണ്ടായിരുന്നു നിയമനത്തിന്. രാജ്യത്തെ
ന്യൂനപക്ഷങ്ങള്‍ക്കുള്ള സംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ ഊന്നുമെന്നും ലിസ്റ്റിയോ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.