സന്ധിവാതം രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയാം

സന്ധിവാതം രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയാം

Health

സന്ധിവാതം രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയാം
സന്ധിവാതം എന്ന രോഗം ഇന്ന് മധ്യവയസ്ക്കരില്‍ സര്‍വ്വ സാധാരണമായിരിക്കുന്നു.

സന്ധികള്‍ക്ക് വേദനയോ, വീക്കമോ ആയിട്ടാണ് രോഗം പ്രകടമാകുന്നത്. ശരീരഭാരം ഉയരത്തിന് അനുസരിച്ച് നിയന്ത്രിക്കുക, ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള വ്യായാമങ്ങള്‍ ശീലമാക്കണം.

സന്ധികള്‍ക്ക് വീക്കവും, ചര്‍മ്മത്തിനു ചൂടും, ചുവപ്പും അനുഭവപ്പെടുക, സന്ധികളുടെ വഴക്കമില്ലായ്മ, വിശ്രമശേഷവും വേദന മാറാതിരിക്കുക,

വേദനയ്ക്കൊപ്പം പനി, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഒരു വിദഗ്ദ്ധനായ ഡോക്ടറെ കാണാന്‍ ശ്രമിക്കുക. പാരമ്പര്യ രോഗസാദ്ധ്യതയുള്ളവര്‍ മുന്‍കൂട്ടി ഡോക്ടറെ കാണുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.