21 കോടി ഇന്ത്യാക്കാര്‍ക്ക് ആസ്തികളില്ല

Breaking News Features India

21 കോടി ഇന്ത്യാക്കാര്‍ക്ക് ആസ്തികളില്ല
മുംബൈ: ലോകസാമ്പത്തിക ശക്തിയാകുവാന്‍ ശ്രമിക്കുന്ന ഇന്ത്യയിലെ 21 കോടി ജനങ്ങള്‍ യാതൊരുവിധ ആസ്തികളും സ്വന്തമായിട്ടില്ലാത്തവരാണെന്ന് റിപ്പോര്‍ട്ട്.സാമ്പത്തിക പുരോഗതിയുടെ ലക്ഷണങ്ങളായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള 7 വസ്തുക്കളില്‍ ടി.വി., മോട്ടോര്‍ സൈക്കിള്‍ ‍, മൊബൈല്‍ ഫോണ്‍ എന്നിങ്ങനെയുള്ളവയൊന്നുപോലും ഇല്ലാത്തവരാണിവര്‍ ‍. 43 ദശലക്ഷം വീടുകളില്‍ സ്വത്തുക്കളായി പരിഗണിക്കാവുന്ന ഒന്നും തന്നെയില്ല. നല്ലൊരു ശതമാനം ആദിവാസികളാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.