യു.പി.എഫ് ഭാരവാഹികളെ തിരഞ്ഞെടുത്തു

India Kerala

യു.പി.എഫ് ഭാരവാഹികളെ തിരഞ്ഞെടുത്തു
കുന്നംകുളം : 1982–മാണ്ട് കുന്നംകുളത്ത് പ്രവര്‍ത്തനം ആരംഭിച്ച പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പിന്റെ 34-മത് വാര്‍ഷിക ജനറല്‍ ബോഡി കുന്നംകുളം അടുപ്പുട്ടി ഫുള്‍ ഗോസ്പല്‍ ചര്‍ച്ചില്‍ വെച്ച് നടത്തപ്പെട്ടു.

 

യു. പി. എഫ് പ്രസിഡണ്ട് ഇവാ. സാജന്‍ സി. ജേക്കബിന്റെ അദ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വെച്ച് താഴെ പറയുന്ന ഭാരവാഹികളെ തിരഞ്ഞെടുത്തു. യു. പി. എഫ് രക്ഷാധികാരിയും ചര്‍ച്ച് ഓഫ് ഗോഡ് ഗുരുവായൂര്‍ ഡിസ്ട്രിക്റ്റ് പാസ്റ്ററുമായ ഇമ്മാനുവേല്‍ എം. ജി വരണാധികാരിയായിരുന്നു. പ്രസിഡന്റ് : പാസ്റ്റര്‍ ബെന്നി ജോസഫ്, വൈസ് പ്രസിഡന്റ് : പാസ്റ്റര്‍ അനില്‍ തിമോത്തി, പാസ്റ്റര്‍ : കുരിയാക്കോസ് ചക്രമാക്കില്‍ ‍, പാസ്റ്റര്‍ ‍: എ. വി. ജോസ്, ജനറല്‍ സെക്രട്ടറി : ഇവാ: സാജന്‍ സി. ജേക്കബ്, അഡ് സെക്രട്ടറി: ഇവാ: രാജു. കെ റ്റി, ട്രഷറര്‍ ‍: ബ്രദര്‍ : സി. ജെ ഏബ്രഹാം, പബ്ളി കണ്‍വീനര്‍ ‍: പാസ്റ്റര്‍ : സന്തോഷ് ജോണ്‍ ‍, അസ്സോ. സെക്രട്ടറി : ബ്രദര്‍ കെ. ജി. ജോയ്, മിഷന്‍ കോഡിനേറ്റര്‍ : പാസ്റ്റര്‍ : സി. സി. ജോണ്‍ ‍, കോഡിനേറ്റര്‍ : ബ്രദര്‍ : ജോസ് പി. റ്റി, യൂത്ത് കോഡിനേറ്റര്‍ : പാസ്റ്റര്‍ : അജീഷ്. കെ. മാത്യു, ലിറ്റ. സെക്രട്ടറി: പാസ്റ്റര്‍ : കെ. എ. ഡേവീസ്, പ്രയര്‍ കണ്‍വീനര്‍ പാസ്റ്റര്‍ ടി. പി. ജോസ് മറ്റ് കണ്‍വീനര്‍മാരായി പാസ്റ്റര്‍ : എ. വി. ജോസ്, പാസ്റ്റര്‍ : കുരിയാക്കോസ് ചക്രമാക്കില്‍ ‍, ബ്രദര്‍ ‍: കെ. വി. സൈമണ്‍ ‍, ബ്രദര്‍ തമ്പി. കെ, ബ്രദര്‍ ‍: ലിജു. കെ. റ്റി, പാസ്റ്റര്‍ : സുരേഷ് എടക്കളത്തൂര്‍ എന്നിവരെ തിരഞ്ഞെടുത്തു. സഹോദരി വിഭാഗം ഭാരവാഹികളായി പ്രസിഡന്റ് : സിസ്റ്റര്‍ : സുനിത സന്തോഷ്, വൈസ് പ്രസിഡന്റ് : സിസ്റ്റര്‍ : രഞ്ജിനി അജീഷ്, സെക്രട്ടറി : സിസ്റ്റര്‍ : ഷേര്‍ളി ബെന്നി, ട്രഷറര്‍ : സിസ്റ്റര്‍ : റീജാ രാജു, പ്രഗ്രോം കണ്‍വീനര്‍ : സിസ്റ്റര്‍ : സി. സാജന്‍ ‍, പ്രയര്‍ കണ്‍വീനര്‍ : സിസ്റ്റര്‍ : സാറാമ്മ ഏബ്രഹാം, കമ്മറ്റി അംഗങ്ങള്‍ : സിസ്റ്റര്‍ : ലിസി അനില്‍ ‍, സിസ്റ്റര്‍ : റെയ്ന്‍സി ഇമ്മാനുവേല്‍ ‍, പാസ്റ്റര്‍ എം. ജി ഇമ്മാനുവേല്‍ രക്ഷാധികാരിയായി പ്രവര്‍ത്തിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.