പാസ്റ്റർ ഡാനിയേൽ ഉണ്ണുണ്ണി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ചാച്ചിപ്പുന്ന : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്റ്റിക് കൗൺസിൽ പത്തനാപുരം സെക്ഷനിലെ സീനിയർ സഭാ ശുശ്രൂഷകനും ചാച്ചിപുന്ന അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗവുമായ കർത്തൃദാസൻ പാസ്റ്റർ ഡാനിയേൽ ഉണ്ണുണ്ണി ഏപ്രിൽ 6 തിങ്കളാഴ്ച്ച വൈകിട്ട് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
കൂടുതൽ വിവരങ്ങൾ പിന്നീട്.

