സിസ്റ്റർ അന്ന കണ്ടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

സിസ്റ്റർ അന്ന കണ്ടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

Obituary

സിസ്റ്റർ അന്ന കണ്ടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കോട്ടയം : സുപ്രസിദ്ധ കൺവെൻഷൻ പ്രസംഗിക സുവിശേഷിക കർത്തൃദാസി സിസ്റ്റർ കണ്ടത്തിൽ മാർച്ച്‌ 7 ശനിയാഴ്ച്ച രാത്രി 10.30 മണിക്ക് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ചില വർഷങ്ങളായി ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. രോഗം മൂർച്ചിച്ച് അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു.

കൂടുതൽ വിവരങ്ങൾ പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.