സുവി.ബിനോയ്‌ കൊട്ടാരക്കരയുടെ ഭാര്യ ആത്മഹത്യ ചെയ്തു:

Breaking News Obituary

സുവി.ബിനോയ്‌ കൊട്ടാരക്കരയുടെ ഭാര്യ ആത്മഹത്യ ചെയ്തു:

കൊട്ടാരക്കര, സുവിശേഷകനും ഫയര്‍വിംഗ്സ് എന്ന മിനിസ്ട്രിയുടെ അംഗവുമായ സുവി.ബിനോയ്‌ കൊട്ടാരക്കരയുടെ ഭാര്യ(രേഷ്മ 26) ആത്മഹത്യ ചെയ്തു.

 

ജനലില്‍ തൂങ്ങിയ നിലയില്‍ കാണപ്പെടുകയായിരുന്നു. അഭിപ്രായവ്യത്യാസങ്ങളാണ് ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്നാണ് ലഭിക്കുന്ന സൂചന.  സംസ്കാരം പിന്നീട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.