ഒക്ടോബര്‍ 7-ലെ ആക്രമണത്തിനുശേഷം 50,000 ത്തിലധികം യഹൂദര്‍ മാതൃരാജ്യത്തേക്കു തിരികെയെത്തി

ഒക്ടോബര്‍ 7-ലെ ആക്രമണത്തിനുശേഷം 50,000 ത്തിലധികം യഹൂദര്‍ മാതൃരാജ്യത്തേക്കു തിരികെയെത്തി

ഒക്ടോബര്‍ 7-ലെ ആക്രമണത്തിനുശേഷം 50,000 ത്തിലധികം യഹൂദര്‍ മാതൃരാജ്യത്തേക്കു തിരികെയെത്തി യെരുശലേം: 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തിനുശേഷം 50,000-ത്തിലധികം യഹൂദര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും മാതൃരാജ്യമായ യിസ്രായേലിലേക്ക് പുതിയ കുടിയേറ്റക്കാരായി എത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. അലിയ ആന്‍ഡ് ഇന്റഗ്രേഷന്‍ മന്ത്രാലയത്തിന്റെയും ദി യഹൂദ ഏജന്‍സി ഫോര്‍ യിസ്രായേലിന്റെയും പിന്തുണയോടുകൂടിയാണ് ഇത്രയും പേര്‍ക്ക് വരാനായതെന്ന് യഹൂദ പുതുവത്സര ദിനമായ റോഷ് ഹഷാന-തിങ്കളാഴ്ച യഹൂദ ഏജന്‍സി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ കുടിയേറ്റക്കാരില്‍ മൂന്നിലൊന്ന് പേരും 18-35 വയസ് പ്രായമുള്ള […]

Continue Reading
യെരുശലേം ദൈവാലയത്തിലേക്കുള്ള 2000 വര്‍ഷം പഴക്കമുള്ള തീര്‍ത്ഥാടന പാത തുറന്ന് യിസ്രായേല്‍

യെരുശലേം ദൈവാലയത്തിലേക്കുള്ള 2000 വര്‍ഷം പഴക്കമുള്ള തീര്‍ത്ഥാടന പാത തുറന്ന് യിസ്രായേല്‍

യെരുശലേം ദൈവാലയത്തിലേക്കുള്ള 2000 വര്‍ഷം പഴക്കമുള്ള തീര്‍ത്ഥാടന പാത തുറന്ന് യിസ്രായേല്‍ യെരുശലേം: യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യിസ്രായേലിലെ യു.എസ്. അംബാസിഡര്‍ മൈക്ക് ഹക്കബി എന്നിവര്‍ തിങ്കളാഴ്ച ചരിത്ര പ്രാധാന്യമുള്ള ഒരു സുപ്രധാന മുഹൂര്‍ത്തത്തിനു നേതൃത്വം നല്‍കിയത് ഏറെ ചര്‍ച്ചയായി. യെരുശലേമിലെ ദാവീദിന്റെ നഗരത്തിലെ പുനസ്ഥാപിച്ച തീര്‍ത്ഥാടന റോഡ് ഔദ്യോഗികമായി തുറന്നു. രണ്ടാം യെരുശലേം ദൈവാലയ കാലത്ത് യഹൂദന്മാര്‍ ആരാധനയ്ക്കായി ആലയത്തിലേക്ക് സഞ്ചരിക്കുവാന്‍ ഉപയോഗിച്ചിരുന്ന പുരാതന പാതയായിരുന്നു ഇത്. […]

Continue Reading
അയണ്‍ ബീം ലേസര്‍ പ്രതിരോധ ആയുധം പ്രവര്‍ത്തനക്ഷമമാണെന്ന് യിസ്രായേല്‍; രാജ്യവ്യാപകമായി വിന്യസിക്കും

അയണ്‍ ബീം ലേസര്‍ പ്രതിരോധ ആയുധം പ്രവര്‍ത്തനക്ഷമമാണെന്ന് യിസ്രായേല്‍; രാജ്യവ്യാപകമായി വിന്യസിക്കും

അയണ്‍ ബീം ലേസര്‍ പ്രതിരോധ ആയുധം പ്രവര്‍ത്തനക്ഷമമാണെന്ന് യിസ്രായേല്‍; രാജ്യവ്യാപകമായി വിന്യസിക്കും യെരുശലേം: ലോകം ആകാംക്ഷയോടെ കാത്തിരുന്നതും യിസ്രായേല്‍ ദീര്‍ഘകാലമായി വജ്രായുധമായി പരീക്ഷണം നടത്തിവരികയുമായിരുന്ന ലേസര്‍ വ്യോമ പ്രതിരോധ സംവിധാനം അയണ്‍ ബീം പൂര്‍ണ്ണണായും പ്രവര്‍ത്തനക്ഷമമാണെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു. പ്രതിരോധ മന്ത്രാലയവും ഡവലപ്പര്‍ റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റവും പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള സൈനിക സാങ്കേതിക വിദ്യയ്ക്ക് ചരിത്രപരമായി ആദ്യത്തേതായി ഇത് അടയാളപ്പെടുത്തുന്നു. 2014-ല്‍ അനാച്ഛാദനം ചെയ്തതിനുശേഷം ഒരു ദശാബ്ദത്തിലേറെയായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ സംവിധാനം റോക്കറ്റുകള്‍, മോര്‍ട്ടാറുകള്‍, ഡ്രോണുകള്‍ […]

Continue Reading
ചാവുകടല്‍ ചുരുളുകളുടെ മറഞ്ഞിരിക്കുന്ന അവ്യക്തതകള്‍ പുതിയ കമ്പ്യുട്ടേഷണല്‍ രീതിയിലൂടെ അനാവരണം ചെയ്തു

ചാവുകടല്‍ ചുരുളുകളുടെ മറഞ്ഞിരിക്കുന്ന അവ്യക്തതകള്‍ പുതിയ കമ്പ്യുട്ടേഷണല്‍ രീതിയിലൂടെ അനാവരണം ചെയ്തു

ചാവുകടല്‍ ചുരുളുകളുടെ മറഞ്ഞിരിക്കുന്ന അവ്യക്തതകള്‍ പുതിയ കമ്പ്യുട്ടേഷണല്‍ രീതിയിലൂടെ അനാവരണം ചെയ്തു ടെല്‍ അവീവ്: 70 വര്‍ഷത്തോളം പണ്ഡിതന്മാരെയും ഗവേഷകരെയും ഒരുപോലെ കുഴക്കിയ ചാവുകടല്‍ ചുരുളിലെ വായിച്ചെടുക്കാന്‍ കഴിയാത്ത അവ്യക്തമായ കൈയ്യക്ഷരങ്ങള്‍ കമ്പ്യുട്ടേഷണല്‍ രീതിയിലൂടെ അനാവരണം ചെയ്യുന്ന സാങ്കേതിക വിദ്യ രൂപകല്‍പ്പന ചെയ്തു. ടെല്‍ അവീവ് യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സിലെ രണ്ട് ഗവേഷകരായ ബറാത്ത്കുരാര്‍, പ്രൊഫ. നാച്ച് ഡെര്‍ഷോവിറ്റ്സ് എന്നിവരാണ് പുരാതന ഗ്രന്ഥങ്ങളുടെയും കൈയ്യക്ഷരങ്ങളുടെയും കൂടുതല്‍ കൃത്യമായ വിശകലനം സാദ്ധ്യമാക്കുന്ന പുത്തന്‍ സാങ്കേതിക വിദ്യ […]

Continue Reading
ഇറാക്കില്‍നിന്നും പാലായനം ചെയ്ത ക്രൈസ്തവ യുവാവ് കുത്തേറ്റു മരിച്ചു

ഇറാക്കില്‍നിന്നും പാലായനം ചെയ്ത ക്രൈസ്തവ യുവാവ് കുത്തേറ്റു മരിച്ചു

ഇറാക്കില്‍നിന്നും പാലായനം ചെയ്ത ക്രൈസ്തവ യുവാവ് കുത്തേറ്റു മരിച്ചു പാരിസ്: ഇറാക്കില്‍നിന്നും പാലായനം ചെയ്തു ഫ്രാന്‍സിലെത്തിയ ക്രൈസ്തവ യുവാവ് തന്റെ വിശ്വാസത്തെക്കുറിച്ചുള്ള ലൈവ് സ്ട്രീമിങ്ങിനെടെ കുത്തേറ്റു മരിച്ചു. ഭിന്നശേഷിക്കാരന്‍ കൂടിയായ അഷ്ഠര്‍ സര്‍ന്നയ (48) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 10-നു രാത്രി 10.30-ഓടെ തെക്കന്‍ ഫ്രാന്‍സിലെ ലിയോണിലായിരുന്നു സംഭവം. വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് തന്റെ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് ടിക്ടോക്കില്‍ ലൈവായി സംസാരിക്കുമ്പോള്‍ കറുത്ത വേഷത്തിലെത്തിയ മൂന്നുപേരാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സഹോദരി ഷോപ്പിങ്ങിനായി പുറത്തോട്ടു പോയപ്പോള്‍ വീട്ടില്‍ […]

Continue Reading
ബൈബിളിലെ ലവോദിക്ക്യ സഭാ കാലഘട്ടത്തിലെ പുരാതന റോമന്‍ കൌണ്‍സില്‍ ഹാളും ക്രിസ്ത്യന്‍ ചിഹ്നങ്ങളും കണ്ടെത്തി

ബൈബിളിലെ ലവോദിക്ക്യ സഭാ കാലഘട്ടത്തിലെ പുരാതന റോമന്‍ കൌണ്‍സില്‍ ഹാളും ക്രിസ്ത്യന്‍ ചിഹ്നങ്ങളും കണ്ടെത്തി

ബൈബിളിലെ ലവോദിക്ക്യ സഭാ കാലഘട്ടത്തിലെ പുരാതന റോമന്‍ കൌണ്‍സില്‍ ഹാളും ക്രിസ്ത്യന്‍ ചിഹ്നങ്ങളും കണ്ടെത്തി തുര്‍ക്കിയിലെ പുരാതന നഗരമായിരുന്ന ബൈബിളില്‍ പരാമര്‍ശിക്കുന്ന ലവോദിക്ക്യയില്‍നിന്നും ഒരു വലിയ റോമന്‍ കൌണ്‍സില്‍ ഹാളിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ആധുനിക തുര്‍ക്കി പ്രവിശ്യയായ ഡെനിസ്ളിയില്‍ സ്ഥിതി ചെയ്യുന്ന ലവോദിക്ക്യയെ വെളിപ്പാടു പുസ്തകം ഉള്‍പ്പെടെ ഒന്നിലധികം തവണ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റില്‍ തുര്‍ക്കിയിലെ വാര്‍ത്താ ഏജന്‍സിയായ അനഡോലു ഏജന്‍സി പുരാവസ്തു ഗവേഷണ കണ്ടെത്തലുകളുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. വെളിപ്പാടു പുസ്തകത്തില്‍ യേശുക്രിസ്തു യോഹന്നാനോടു […]

Continue Reading
സിറിയ വീണ്ടും ആഗോള ഊര്‍ജ്ജ വിപണിയില്‍; ഒപ്പം സുവിശേഷത്തിനും വാതില്‍ തുറക്കുന്നു

സിറിയ വീണ്ടും ആഗോള ഊര്‍ജ്ജ വിപണിയില്‍; ഒപ്പം സുവിശേഷത്തിനും വാതില്‍ തുറക്കുന്നു

സിറിയ വീണ്ടും ആഗോള ഊര്‍ജ്ജ വിപണിയില്‍; ഒപ്പം സുവിശേഷത്തിനും വാതില്‍ തുറക്കുന്നു ദമാസ്ക്കസ്: സിറിയയില്‍ ഭരണമാറ്റം സംഭവിച്ചതോടുകൂടി രാജ്യം അടിമുടി മാറുകയാണ്. ആഗോള വ്യാപാരത്തിനും അതോടൊപ്പം സുവിശേഷത്തിനും വഴിയൊരുക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യം യു.എന്‍ ഉപരോധങ്ങള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് സിറിയയുടെ ഊര്‍ജ്ജ മേഖലയിലും വിദേശ നിക്ഷേപത്തിലും പുതിയ താല്‍പ്പര്യത്തിനു കാരണമായി. 14 വര്‍ഷത്തിനുശേഷം ആദ്യമായി ഔദ്യോഗികമായി ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്തുകൊണ്ട് സിറിയ ആഗോള ഊര്‍ജ്ജ വിപണിയില്‍ വീണ്ടും ചുവടുകള്‍ ഉറപ്പിക്കുന്നു. എന്നാല്‍ സാമ്പത്തിക അവസരങ്ങള്‍ മാത്രമല്ല […]

Continue Reading
ബൈബിള്‍ ചരിത്ര ഭൂമിയായ യഹൂദ്യയിലും ശമര്യയിലും നെതന്യാഹുവിനോട് പരമാധികാരം പ്രയോഗിക്കല്‍ ആവശ്യപ്പെട്ട് യഹൂദ റബ്ബിമാര്‍

ബൈബിള്‍ ചരിത്ര ഭൂമിയായ യഹൂദ്യയിലും ശമര്യയിലും നെതന്യാഹുവിനോട് പരമാധികാരം പ്രയോഗിക്കല്‍ ആവശ്യപ്പെട്ട് യഹൂദ റബ്ബിമാര്‍

ബൈബിള്‍ ചരിത്ര ഭൂമിയായ യഹൂദ്യയിലും ശമര്യയിലും നെതന്യാഹുവിനോട് പരമാധികാരം പ്രയോഗിക്കല്‍ ആവശ്യപ്പെട്ട് യഹൂദ റബ്ബിമാര്‍ ബൈബിളിലെ ഏറെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളായ യഹൂദ്യയിലും ശമര്യയിലും പൂര്‍ണ്ണ പരമാധികാരം ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് യഹൂദ മത സമൂഹത്തില്‍നിന്നുള്ള ഡസന്‍ കണക്കിനു റബ്ബിമാര്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനു ഒരു കത്തയച്ചു. പരമാധികാരം പ്രയോഗിക്കുന്നതിലൂടെ സമീപ വര്‍ഷങ്ങളില്‍ ഈ ഒത്തുതീര്‍പ്പ് നേടിയെടുത്ത വമ്പിച്ച നീക്കം ഏകീകരിക്കപ്പെടുകയും സുരക്ഷിതമാക്കപ്പെടുകയും ചെയ്യും. കൂടാതെ രാജ്യത്തിന്റെ ഹൃദയ ഭാഗത്ത് ഒരു ഭീകര രാഷ്ട്രം സ്ഥാപിക്കുന്നത് (പലസ്തീനിനെ ഉദ്ദേശിച്ച്) […]

Continue Reading
ബൈബിളില്‍ പ്രസ്താവിച്ചിരിക്കുന്ന ശീമോന്‍ ആഭിചാരക്കാരന്റെ ജന്മസ്ഥലം ഗവേഷകര്‍ കണ്ടെത്തി

ബൈബിളില്‍ പ്രസ്താവിച്ചിരിക്കുന്ന ശീമോന്‍ ആഭിചാരക്കാരന്റെ ജന്മസ്ഥലം ഗവേഷകര്‍ കണ്ടെത്തി

ബൈബിളില്‍ പ്രസ്താവിച്ചിരിക്കുന്ന ശീമോന്‍ ആഭിചാരക്കാരന്റെ ജന്മസ്ഥലം ഗവേഷകര്‍ കണ്ടെത്തി ബൈബിളില്‍ അപ്പോസ്തോലപ്രവര്‍ത്തിയുടെ പുസ്തകത്തില്‍ പ്രസ്താവിച്ചിരിക്കുന്ന ആഭിചാരക്കാരനായ ശീമോന്റെ ജന്മസ്ഥലം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടി (ഐഎഎ)യുടെ ഗവേഷകര്‍ പുരാതന ശമര്യ പ്രദേശമായ പെറ്റാച്ച് ടിക്വയ്ക്ക് സമീപമുള്ള കാഫര്‍ ഖാസിമില്‍ നടത്തിയ ഉല്‍ഖനനത്തില്‍ നിരവധി വലിയ മുറികളും പുരാതന കൃഷിയുടെ തെളിവുകളുമുള്ള ഒരു വലിയ സമുച്ചയം കണ്ടെത്തിയിട്ടുണ്ട്. ഇവിടം ആഭിചാരകന്‍ ശീമോന്റെ (അപ്പോ. പ്രവൃ. 8:9-12) പിന്‍ഗാമിയായ ശമര്യന്‍ മാന്ത്രികന്‍ മെനാന്‍ഡറിന്റെ ജന്മസ്ഥലമാണിതെന്ന് പുരാവസ്തു ഗവേഷകര്‍ […]

Continue Reading
ഈജിപ്റ്റ് മരുഭൂമിയില്‍ 1500 വര്‍ഷം പഴക്കമുള്ള രണ്ട് പള്ളികള്‍ കണ്ടെത്തി

ഈജിപ്റ്റ് മരുഭൂമിയില്‍ 1500 വര്‍ഷം പഴക്കമുള്ള രണ്ട് പള്ളികള്‍ കണ്ടെത്തി

ഈജിപ്റ്റ് മരുഭൂമിയില്‍ 1500 വര്‍ഷം പഴക്കമുള്ള രണ്ട് പള്ളികള്‍ കണ്ടെത്തി കെയ്റോ: ഈജിപ്റ്റില്‍ 1500 വര്‍ഷം മുമ്പുണ്ടായിരുന്ന രണ്ട് പുരാതന ക്രൈസ്തവ ദൈവാലയത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. കൂടാതെ യേശു രോഗിയായ ഒരാളെ സുഖപ്പെടുത്തിയതിന്റെ പ്രവര്‍ത്തി പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒരു ചുവര്‍ ചിത്രവും കണ്ടെത്തി. തലസ്ഥാന നഗരിയായ കെയ്റോയില്‍നിന്ന് ഏകദേശം 350 മൈല്‍ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഖാര്‍ഗ ഒയാസിസിലാണ് പള്ളികള്‍ സ്ഥിതി ചെയ്യുന്നതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുരാവസ്തു ഗവേഷകര്‍ ഈ പ്രദേശത്ത് ചെളി […]

Continue Reading