സിറിയന്‍ ക്രിസ്ത്യന്‍ പെന്തക്കോസ്തു യുവതി

Matrimony

സിറിയന്‍ ക്രിസ്ത്യന്‍ പെന്തക്കോസ്തു യുവതി, 23 വയസ്, 156 സെ.മി. ഉയരം, ബിഎസ്സി റേഡിയോളജി, എറണാകുളത്ത് റേഡിയോളജിസ്റ്റായി ജോലി ചെയ്യുന്നു. സ്വദേശത്തോ വിദേശത്തോ ജോലിയുള്ള പെന്തക്കോസ്തു യുവാക്കളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. 98479 02724.