ബ്രേക്കിംഗ് ന്യൂസ്

പുതിയ വാർത്തകൾ

ആഗോള-പ്രാദേശിക ക്രൈസ്തവ സഭകളുടെ പ്രധാന വാർത്തകളും അറിയിപ്പുകളും (642 വാർത്തകൾ)

പാസ്റ്റർ സി പി രാജു ഏ.ജി അലഹബാദ് ഡിസ്ട്രിക്റ്റ് സുപ്രണ്ട് Featured
ശനി, 21 നവംബർ 2026 • 192
പാസ്റ്റർ സി പി രാജു ഏ.ജി അലഹബാദ് ഡിസ്ട്രിക്റ്റ് സുപ്രണ്ട്

ലക്നൗ ലൈഫ് സ്പ്രിംഗ് ഏ ജി ചർച്ചിൽ നടന്ന പതിനാറാമത് കോൺഫറൻസിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഇരുന്നൂറ്റി അമ്പത് പേർ പങ്കെടുത്തു.

ഡാളസിൽ ഐപിസി ഐക്യവേദി 'ഗ്രേറ്റർ ഡാളസ് ഐപിസി ഫെലോഷിപ്പി' നു തുടക്കമായി Featured
ശനി, 21 നവംബർ 2026 • 162
ഡാളസിൽ ഐപിസി ഐക്യവേദി 'ഗ്രേറ്റർ ഡാളസ് ഐപിസി ഫെലോഷിപ്പി' നു തുടക്കമായി

നിലവിൽ ഡാളസ് മേഖലയിൽ പന്ത്രണ്ടിലധികം ഐപിസി. സഭാ കൂടിവരവുകൾ പ്രവർത്തിക്കുന്നുണ്ട്.

ശാരോൻ വനിതാ സമാജം പരസ്യയോഗവും ഭവന സന്ദർശനവും Featured
ശനി, 21 നവംബർ 2026 • 244
ശാരോൻ വനിതാ സമാജം പരസ്യയോഗവും ഭവന സന്ദർശനവും

നിരവധി സ്ഥലങ്ങളിൽ ഗാനാലാപനവും പരസ്യ യോഗവും നടന്നു. ടീം അംഗങ്ങളായി നൂറിൽ അധികം പേർ ഉണ്ടായിരുന്നു.

ഏജി നോർത്തേൻ ഡിസ്ട്രിക്റ്റ് അടുത്ത രണ്ടു വർഷത്തെക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. Featured
ശനി, 21 നവംബർ 2026 • 305
ഏജി നോർത്തേൻ ഡിസ്ട്രിക്റ്റ് അടുത്ത രണ്ടു വർഷത്തെക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

അടുത്ത രണ്ടു വർഷത്തെക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

ഹമാസ് തുരങ്കങ്ങളില്‍ 1000 ഹ്യുമനോയിഡ് റോബോട്ടുകളെ  വിന്യസിക്കാന്‍ യിസ്രായേല്‍ നീക്കം Featured
വെള്ളി, 20 നവംബർ 2026 • 212
ഹമാസ് തുരങ്കങ്ങളില്‍ 1000 ഹ്യുമനോയിഡ് റോബോട്ടുകളെ വിന്യസിക്കാന്‍ യിസ്രായേല്‍ നീക്കം

മാരകമായ ഭൂഗര്‍ഭ ഭീഷണികളില്‍നിന്ന് യിസ്രായേല്‍ സൈനികരെ സംരക്ഷിക്കുന്നതിനായി രൂപ കല്‍പ്പന ചെയ്ത ഒരു പുതിയ തലമുറ സ്വയം ഭരണ യുദ്ധതന്ത്രം അവതരിപ്പിക്കാനാണ്...

പ്രാർത്ഥനാ യാത്ര – യെരീഹോ പ്രദക്ഷിണം, ബഹ്റൈൻ രാജ്യത്തിനുവേണ്ടിയുള്ള മധ്യസ്ഥ പ്രാർത്ഥന Featured
വെള്ളി, 20 നവംബർ 2026 • 286
പ്രാർത്ഥനാ യാത്ര – യെരീഹോ പ്രദക്ഷിണം, ബഹ്റൈൻ രാജ്യത്തിനുവേണ്ടിയുള്ള മധ്യസ്ഥ പ്രാർത്ഥന

ബഹ്റൈനിലെ ദീർഘകാല പ്രവാസിയും മുൻ സഭാംഗവുമായ ബ്രദർ ജോസഫ് എൻ. വർഗീസ്, യാത്രയ്ക്കിടയിൽ ബഹ്റൈന്റെ ചരിത്രത്തെയും അനുഭവങ്ങളെയും കുറിച്ച് ഹ്രസ്വമായ വിവരണം...

'പിഴയടയ്ക്കാന്‍ ലിങ്കില്‍ ക്ളിക്ക് ചെയ്യു': ട്രാഫിക് നിയമ ലംഘനത്തിന്റെ  പേരിലുള്ള തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്ന് പോലീസ് Featured
വെള്ളി, 20 നവംബർ 2026 • 192
'പിഴയടയ്ക്കാന്‍ ലിങ്കില്‍ ക്ളിക്ക് ചെയ്യു': ട്രാഫിക് നിയമ ലംഘനത്തിന്റെ പേരിലുള്ള തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്ന് പോലീസ്

തുടര്‍ന്ന് പിഴ അടയ്ക്കുവാനെന്ന വ്യാജേന ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് നമ്പരുകള്‍ സിവിപി, ഒടിപി എന്നിവ നല്‍കാന്‍ ആവശ്യപ്പെടുന്നു.

പാസ്റ്റർ ടിനു ജോർജിന്റെ പിതാവ് നിത്യതയിൽ Featured
വെള്ളി, 20 നവംബർ 2026 • 508
പാസ്റ്റർ ടിനു ജോർജിന്റെ പിതാവ് നിത്യതയിൽ

തിരുവല്ല ബിലിവേഴ്സ് ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. ഭൗതികശരീരം കൊട്ടാരക്കരയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!