ബോഡി ഓഫ് ക്രൈസ്റ്റ് ശുശ്രൂഷ സമ്മേളനം
പാസ്റ്റർ തോമസ് ജോർജ്
ന്യൂ ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ തോമസ് ജോർജ്,
ലോകരാജ്യങ്ങളിൽ അനേകയിരം ദൈവദാസന്മാരെ എഴുനേൽപ്പിക്കുവാനായി ദൈവം ശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ദൈവദാസനാണ്.
നാലു തലമുറയായി പെന്തക്കോസ്തു വിശ്വാസം പിൻതുടരുന്ന കുടുംബത്തിൽ നിന്ന് ദൈവം അദ്ദേഹത്തെ തിരഞ്ഞെടുത്തു.
യൂറോപ്യൻ രാജ്യങ്ങളിലും ഇതര രാജ്യങ്ങളിലും കർത്താവിനായി പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്നു.

