ആന്‍ഡമാന്‍ ദ്വീപുകളുടെ തീരത്തിനു സമീപം വന്‍ പ്രകൃതി വാതക ശേഖരം കണ്ടെത്തി

ആന്‍ഡമാന്‍ ദ്വീപുകളുടെ തീരത്തിനു സമീപം വന്‍ പ്രകൃതി വാതക ശേഖരം കണ്ടെത്തി

ആന്‍ഡമാന്‍ ദ്വീപുകളുടെ തീരത്തിനു സമീപം വന്‍ പ്രകൃതി വാതക ശേഖരം കണ്ടെത്തി ആന്‍ഡമാന്‍ ദ്വീപുകളുടെ കിഴക്കന്‍ തീരത്തുനിന്ന് 17 കിലോമീറ്റര്‍ അകലെ പ്രകൃതി വാതകം കണ്ടെത്തിയതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്കെതിരെ അമേരിക്ക വന്‍ പിഴ ചുമത്തിയ സാഹചര്യത്തില്‍ പുതിയ കണ്ടെത്തല്‍ ഇന്ത്യയ്ക്കു വലിയ പ്രതീക്ഷ നല്‍കുന്നു. ദ്വീപുകളിലെ പ്രകൃതി വാതകത്തിന്റെ അളവും വാണിജ്യ സാദ്ധ്യതകളും വരും മാസങ്ങളില്‍ കണക്കാക്കും. ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ 88 ശതമാനവും പ്രകൃതി […]

Continue Reading
ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ ഓഡിയോ ഓണ്‍ ചെയ്യാന്‍ മറക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ ഓഡിയോ ഓണ്‍ ചെയ്യാന്‍ മറക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ ഓഡിയോ ഓണ്‍ ചെയ്യാന്‍ മറക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ ഒട്ടുമിക്ക ഡ്രൈവര്‍മാരും ഓഡിയോ ഓഫ് ചെയ്താണ് വാഹനം ഓടിക്കുന്നത്. ഇത് ഡ്രൈവിംഗ് കൂടുതല്‍ സങ്കീര്‍ണ്ണമാക്കും എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. സ്ക്രീനില്‍ നോക്കാതെ തന്നെ വരാനിരിക്കുന്ന വളവുകള്‍, ട്രാഫിക് അലര്‍ട്ടുകള്‍ എന്നിവ പോലുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ലഭ്യമാകുന്നതിനാല്‍ ഡ്രൈവിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വോയ്സ് നാവിഗേഷന്‍ അനുവദിക്കുന്നു. അതിനാല്‍ വാഹനം ഓടിക്കുന്നത് കൂടുതല്‍ എളുപ്പമാവുകയും യാത്രക്കാര്‍ക്ക് കൂടുതല്‍ […]

Continue Reading
രാജ്യത്ത് ദിവസവും ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ നടക്കുന്നതായി സിബിസിഐ

രാജ്യത്ത് ദിവസവും ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ നടക്കുന്നതായി സിബിസിഐ

രാജ്യത്ത് ദിവസവും ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ നടക്കുന്നതായി സിബിസിഐ ന്യൂഡെല്‍ഹി: രാജ്യത്ത് ദിവസവും ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ നടക്കുന്നതായി സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ 378 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ നടന്നു. 2024-ല്‍ 834 ആക്രമണങ്ങള്‍ നടന്നു. ദിവസവും ശരാശരി രണ്ട് ആക്രമണങ്ങള്‍ നടക്കുന്നതായി അദ്ദേഹം കണക്കുകള്‍ വ്യക്തമാക്കി ചൂണ്ടിക്കാണിച്ചു. ഭരണഘടന ഉറപ്പ് നല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. രാഷ്ട്ര നിര്‍മ്മിതിക്ക് ക്രൈസ്തവ സമൂഹവും […]

Continue Reading
മിന്നലേറ്റു മരിച്ചയാളുടെ മൃതദേഹം പുനര്‍ജ്ജനിക്കാനായി ചാണകത്തില്‍ സൂക്ഷിച്ചു കാത്തിരുന്നു ബന്ധുക്കള്‍

മിന്നലേറ്റു മരിച്ചയാളുടെ മൃതദേഹം പുനര്‍ജ്ജനിക്കാനായി ചാണകത്തില്‍ സൂക്ഷിച്ചു കാത്തിരുന്നു ബന്ധുക്കള്‍

മിന്നലേറ്റു മരിച്ചയാളുടെ മൃതദേഹം പുനര്‍ജ്ജനിക്കാനായി ചാണകത്തില്‍ സൂക്ഷിച്ചു കാത്തിരുന്നു ബന്ധുക്കള്‍ ലതേഹാര്‍: മിന്നലേറ്റു മരിച്ച മധ്യവയസ്ക്കന്റെ മൃതദേഹം പുനര്‍ജ്ജനിക്കാനായി ചാണകത്തില്‍ സൂക്ഷിച്ചു ബന്ധുക്കള്‍, ഝാര്‍ഖണ്ഡിലെ ലതേഹാര്‍ ജില്ലയിലുള്ള മഹുവദനറിലാണ് സംഭവം. പോലീസിന്റെ ഇടപെടലിനെത്തുടര്‍ന്ന് മണീക്കൂറുകള്‍ക്കുശേഷം ബന്ധുക്കള്‍ തന്നെ മൃതദേഹം വിട്ടു നല്‍കി. ലതേഹാര്‍ ആശുപത്രിയിലേക്ക് പോസ്റ്റ് മാര്‍ട്ടത്തിനായി അയച്ചു. കന്നുകാലി വളര്‍ത്തുകാരനായ രാംനാഥ് യാദവിന്റെ (45)( മൃതദേഹമാണ് ചാണകക്കൂനയില്‍ സൂക്ഷിച്ചത്. ശനിയാഴ്ച വൈകുന്നേരം ഭാര്യ ശോഭാദേവിയോടൊപ്പം പശുക്കളെ മേയ്ക്കുന്നതിനായി പോയ ഇരുവര്‍ക്കും മിന്നലേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് മഹുവദനറിലെ സാമൂഹിക […]

Continue Reading
ഗൂഗിള്‍ മാപ്പ് ഇനി വഴിതെറ്റിക്കില്ല; അപകട മേഖലകള്‍ മുന്‍കൂട്ടിക്കാണിക്കാന്‍ സംവിധാനമായി

ഗൂഗിള്‍ മാപ്പ് ഇനി വഴിതെറ്റിക്കില്ല; അപകട മേഖലകള്‍ മുന്‍കൂട്ടിക്കാണിക്കാന്‍ സംവിധാനമായി

ഗൂഗിള്‍ മാപ്പ് ഇനി വഴിതെറ്റിക്കില്ല; അപകട മേഖലകള്‍ മുന്‍കൂട്ടിക്കാണിക്കാന്‍ സംവിധാനമായി ന്യൂഡെല്‍ഹി: ഗൂഗിള്‍മാപ്പ് ചതിച്ചു അപകടത്തില്‍പ്പെട്ടു എന്നൊക്കെയുള്ള വാര്‍ത്തകള്‍ വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് ഇതിനു പരിഹാരം കാണുന്നു. ഗൂഗിള്‍ മാപ്പ് നോക്കി വാഹനങ്ങള്‍ ഓടിച്ച് അപകടത്തില്‍പ്പെടാതിരിക്കാനുള്ള സംവിധാനം ഒരുക്കിയത് ഡല്‍ഹി ട്രാഫിക് പോലീസാണ്. ആദ്യമായാണ് ഇങ്ങനെയൊരു സംവിധാനം വരുന്നത്. ഇതിനായി അപകടങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടിക്കണ്ടുകൊണ്ട് ബ്ളാക്ക് സ്പോട്ട് അലര്‍ട്ട് സംവിധാനമാണ് അവതരിപ്പിച്ചത്. ഇതിനായി ഒരു ആപ്പ് ഒരുക്കിയിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് ഉണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുക […]

Continue Reading
മതംമാറ്റ നിരോധന നിയമങ്ങളുടെ ഭരണഘടനാ സാധുത സുപ്രീം കോടതി പരിശോധിക്കും

മതംമാറ്റ നിരോധന നിയമങ്ങളുടെ ഭരണഘടനാ സാധുത സുപ്രീം കോടതി പരിശോധിക്കും

മതംമാറ്റ നിരോധന നിയമങ്ങളുടെ ഭരണഘടനാ സാധുത സുപ്രീം കോടതി പരിശോധിക്കും ന്യൂഡെല്‍ഹി: ഇന്ത്യയില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതി പരിശോധിക്കും. നിയമം നിലവിലുള്ള ഒന്‍പത് സംസ്ഥാനങ്ങള്‍ക്ക് കോടതി നോട്ടീസ് അയച്ചു. നാല് ആഴ്ചയ്ക്കകം മറുപടി നല്‍കണണെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ, വിനോദ് ചന്ദ്രന്‍ എന്നിവര്‍ നിര്‍ദ്ദേശിച്ചു. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാന, കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍പ്രദേശ്, കര്‍ണാടക, സഖ്യ സര്‍ക്കാരുള്ള ഝാര്‍ഖണ്ഡ് […]

Continue Reading
വ്യാജ സന്യാസിമാരെ പിടിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ഓപ്പറേഷന്‍; 14 പേര്‍ അറസ്റ്റില്‍

വ്യാജ സന്യാസിമാരെ പിടിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ഓപ്പറേഷന്‍; 14 പേര്‍ അറസ്റ്റില്‍

വ്യാജ സന്യാസിമാരെ പിടിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ഓപ്പറേഷന്‍; 14 പേര്‍ അറസ്റ്റില്‍ ഡെറാഡൂണ്‍: ജനങ്ങളെ കബളിപ്പിച്ച് മതംമാറ്റുകയും തട്ടിപ്പ് നടത്തുന്നവരെയും പടികൂടാനായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ഓപ്പറേഷന്‍ കാലനേമിയില്‍ 14 പേര്‍ അറസ്റ്റില്‍. വ്യാജ സിദ്ധന്മാരും സന്യാസികളുമായ ഇവര്‍ ജനങ്ങളെ കബളിപ്പിച്ച് മതം മാറ്റുന്നതായി കണ്ടെത്തിയെന്ന് സര്‍ക്കാര്‍. അറസ്റ്റിലായവരില്‍ ചിലര്‍ ബംഗ്ളാദേശികളാണെന്നും പോലീസ് അറിയിച്ചു. ജനങ്ങളെ പറ്റിച്ച് മതംമാറ്റം നടത്തുന്നത് വ്യാപകമാണെന്ന് പരാതി വന്നതോടെയാണ് ഓപ്പറേഷന്‍ കാലനേമി നടപ്പാക്കിയത്. ഇതുവഴി 550 പേരെ ചോദ്യം ചെയ്തു. 1182 […]

Continue Reading
ഛത്തീസ്ഗഢില്‍ ശുശ്രൂഷയ്ക്കിടെ പാസ്റ്ററുടെ കൈ ഇരുമ്പ് ദണ്ഡ്കൊണ്ട് അടിച്ചൊടിച്ചു

ഛത്തീസ്ഗഢില്‍ ശുശ്രൂഷയ്ക്കിടെ പാസ്റ്ററുടെ കൈ ഇരുമ്പ് ദണ്ഡ്കൊണ്ട് അടിച്ചൊടിച്ചു

ഛത്തീസ്ഗഢില്‍ ശുശ്രൂഷയ്ക്കിടെ പാസ്റ്ററുടെ കൈ ഇരുമ്പ് ദണ്ഡ്കൊണ്ട് അടിച്ചൊടിച്ചു റായ്പൂര്‍: ഛത്തീസ്ഗഢില്‍ ഞായറാഴ്ച സഭാ ആരാധന നടക്കുന്നതിനിടയില്‍ സഭാ ശുശ്രൂഷകനു നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. ദുര്‍ഗ് ജയിലിനു സമീപം കഴിഞ്ഞ 30 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന പ്രെയര്‍ ടവര്‍ കൂടിവരവ് നടത്തി വരുന്ന പാസ്റ്റര്‍ ജോണി ജോനാഥാനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ജ്യോതി ശര്‍മ്മ എന്നയാളിന്റെ നേതൃത്വത്തിലെത്തിയ ഒരു സംഘം ആളുകള്‍ പാസ്റ്റര്‍ക്കും വിശ്വാസികള്‍ക്കും നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പാസ്റ്ററിന്റെ കൈക്ക് ഇരുമ്പ് ദണ്ഡുകൊണ്ടുള്ള അടിയില്‍ ഒടിവു […]

Continue Reading
അന്റാര്‍ട്ടിക്കയും ഇന്ത്യന്‍ മണ്‍സൂണും തമ്മില്‍ അടുത്ത ബന്ധമെന്ന് ഗവേഷകര്‍

അന്റാര്‍ട്ടിക്കയും ഇന്ത്യന്‍ മണ്‍സൂണും തമ്മില്‍ അടുത്ത ബന്ധമെന്ന് ഗവേഷകര്‍

അന്റാര്‍ട്ടിക്കയും ഇന്ത്യന്‍ മണ്‍സൂണും തമ്മില്‍ അടുത്ത ബന്ധമെന്ന് ഗവേഷകര്‍ ന്യൂഡെല്‍ഹി: അന്റാര്‍ട്ടിക്കയും ഇന്ത്യന്‍ മണ്‍സൂണും തമ്മില്‍ അടുത്ത ബന്ധമെന്ന് ഗവേഷകര്‍ കണ്ടെത്തി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഫോസില്‍ ഇലകളില്‍ പഠനം നടത്തിയാണ് പുതിയ കണ്ടെത്തല്‍. ഭൂമിയുടെ തെക്കേയറ്റത്തുള്ള ഭൂഖണ്ഡമായ അന്റാര്‍ട്ടിക്കയിലെ ഹിമപാളികളുടെ രൂപീകരണവും ഇന്ത്യയുടെ വടക്കു കിഴക്കന്‍ മണ്‍സൂണും തമ്മില്‍ ബന്ധമുള്ളതായി ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ പഠനത്തില്‍ പറയുന്നു. ലഖ്നൌ ബിര്‍ബല്‍ സാഹ്നി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ സയന്‍സസ്,. ഡെറാഡൂണിലെ വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി എന്നിവ സംയുക്തമായാണ് […]

Continue Reading
വായു മലിനീകരണം മൂലം ഇന്ത്യാക്കാരുടെ ആയുര്‍ദൈര്‍ഘ്യം കുറയുന്നതായി പഠനം

വായു മലിനീകരണം മൂലം ഇന്ത്യാക്കാരുടെ ആയുര്‍ദൈര്‍ഘ്യം കുറയുന്നതായി പഠനം

വായു മലിനീകരണം മൂലം ഇന്ത്യാക്കാരുടെ ആയുര്‍ദൈര്‍ഘ്യം കുറയുന്നതായി പഠനം ന്യൂഡെല്‍ഹി: വായു മലിനീകരണം മൂലം ഇന്ത്യാക്കാരുടെ ആയുര്‍ദൈര്‍ഘ്യം മൂന്നര വര്‍ഷം വരെ കുറയുന്നതായി പഠന റിപ്പോര്‍ട്ട്. ഗുരുതര മലിനീകരണം നേരിടുന്ന ഡല്‍ഹിയില്‍ ഇത് എട്ടര വര്‍ഷം വരെയാണ്. ആഗോളമാനദണ്ഡം പാലിച്ചാല്‍ വൃത്തിയുള്ള പ്രദേശങ്ങളിലുള്ളവര്‍ക്ക് 9 മാസങ്ങള്‍ വരെ കൂടുതല്‍ ജീവിക്കാന്‍ കഴിയുമെന്നും ചിക്കാഗോ സര്‍വ്വകലാശാലയിലെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ പറയുന്നു. രാജ്യത്തെ മലിനീകരണ തോത് നിലവില്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് എട്ടു മടങ്ങ് […]

Continue Reading