പുളിഞ്ചിക്കായ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഉത്തമ ഔഷധം
നമ്മുടെ പലരുടെയും വീട്ടുമുറ്റത്ത് ഇന്ന് സര്‍വ്വ സാന്നിദ്ധ്യമായി കാണുന്ന ഒരു സസ്യമാണ് പുളിഞ്ചിക്കായ. (ഇലഞ്ചിപ്പുളി, ഓര്‍ക്കാപ്പുളി). കൊളസ്ട്രോളിന് ഉത്തമ ഔഷധമാണ് പുളിഞ്ചിക്കായ.
ദിവസവും ഒരു പച്ചക്കായ വീതം കഴിച്ചാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാം എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. എന്നാല്‍ ഇത് പതിവാകരുത്.
മറ്റ് രോഗങ്ങള്‍ പിടിപെടാന്‍ സദ്ധ്യതയുണ്ട്. പുളിഞ്ചിക്കായ അച്ചാറിട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പണ്ടുമുതലേ മലയാളികള്‍ക്ക് പതിവുള്ളതാണ്.

