ശരീരത്തിലെ യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാന്‍ നട്സ്

ശരീരത്തിലെ യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാന്‍ നട്സ്

Health

ശരീരത്തിലെ യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാന്‍ നട്സ്

യൂറിക് ആസിഡ് അളവ് ശരീരത്തില്‍ കൂടുതല്‍ ഉള്ളവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. ശരീരത്തിനുള്ളില്‍ പ്യൂറൈല്‍ എന്ന രാസവസ്തു വിഘടിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഉല്‍പ്പന്നമാണ് യൂറിക് ആസിഡ്.

ശരീരത്തിനുള്ളിലെ യൂറിക് ആസിഡ് തോത് അമിതമായി വര്‍ദ്ധിക്കുന്ന അവസ്ഥയെ ഹൈപ്പര്‍ യുറീസിമിയ എന്നു വിളിക്കുന്നു.

യൂറിക് ആസിഡിന്റെ അളവ് കൂടിയാല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ഗൌട്ട് മുതല്‍ വൃക്കയില്‍ കല്ല് വരെയുണ്ടാകാന്‍ കാരണമാകുന്നു.

യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ പര്യാപ്തമായ ചില നട്സുകളുണ്ട്. ബദാം, കശുവണ്ടി മുതലായ നട്സുകള്‍ കഴിക്കാവുന്നതാണ്.