ദൃശ്യ മാധ്യമങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ (എഡിറ്റോറിയൽ)
ദൃശ്യ മാധ്യമങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ (എഡിറ്റോറിയൽ) ടെലിവിഷന്‍ ഇല്ലാത്ത ഭവനങ്ങള്‍ മലയാളികളുടെ ഇടയില്‍ കുറവാണ്. പരിപാടികള്‍ പലതും വിജ്ഞാനമുളവാക്കുന്നവയാണെങ്കിലും ഭൂരിപക്ഷം പരിപാടികളും ജനത്തിനു ഗുണത്തേക്കാളധികം ദോഷങ്ങളാണ് വരുത്തിവെച്ചുകൊണ്ടിരിക്കുന്നത്. മിക്ക വന്‍കിട കമ്പനികളുടെയും പരസ്യ മാധ്യമങ്ങളായി ടെലിവിഷന്‍ ഇന്ന് അധഃപതിച്ചുകൊണ്ടിരിക്കുന്നു. സ്വകാര്യ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ജനങ്ങളെ അടിച്ചേല്‍പ്പിക്കുവാന്‍ വേണ്ടി കോടികള്‍ മുടക്കി സ്പോണ്‍സര്‍ ചെയ്ത് അവതരിപ്പിക്കുന്ന പരിപാടികളാണ് ഭൂരിപക്ഷവും. ഇന്നത്തെ പല പരിപാടികളും ലജ്ജയും അപമാനവും ഉളവാക്കുന്നതും കുടുംബമായി കാണുവാന്‍ അറപ്പു തോന്നുന്നതുമാണ്. ടെലിവിഷന്‍ എന്നാല്‍ സിനിമാ-സീരിയല്‍ എന്ന അര്‍ത്ഥമാണ് […]
Continue Reading
