ഐ.പി.സി കേരളാ സ്റ്റേറ്റ് ഏകദിന ഉപവാസ പ്രാർത്ഥന മാർച്ച് 31-ന് പാലക്കാട് വെച്ച് നടന്നു.

ഐ.പി.സി കേരളാ സ്റ്റേറ്റ് ഏകദിന ഉപവാസ പ്രാർത്ഥന മാർച്ച് 31-ന് പാലക്കാട് വെച്ച് നടന്നു.

Convention

ഐ.പി.സി കേരളാ സ്റ്റേറ്റ് ഏകദിന ഉപവാസ പ്രാർത്ഥന മാർച്ച് 31-ന് പാലക്കാട് വെച്ച് നടന്നു.

ഐ.പി.സി സഭയുടെ അനുഗ്രഹത്തിനായി ഐ.പി.സി കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന ഉപവാസ പ്രാർത്ഥന നടന്നു.

പാലക്കാട് ജില്ലയിലെ സഭകളുടെയും സ്റ്റേറ്റ് പ്രെയർ & റിവൈവൽ ബോർഡിന്റെയും സഹകരണത്തോടെ 2026 മാർച്ച് 31 ചൊവ്വാഴ്ചയാണ് പ്രാർത്ഥനാ സമ്മേളനം നടന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.