ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരള സ്റ്റേറ്റ് ''സീനിയർ ശുശ്രൂഷക കൂട്ടായ്മ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരള സ്റ്റേറ്റ് ”സീനിയർ ശുശ്രൂഷക കൂട്ടായ്മ

Convention

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരള സ്റ്റേറ്റ് ”സീനിയർ ശുശ്രൂഷക കൂട്ടായ്മ

സഭാ ശുശ്രൂഷയിൽ നിന്ന് വിരമിച്ച ശുശ്രൂഷകന്മാരുടെ സമ്മേളനം ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരള സ്റ്റേറ്റ് ”സീനിയർ ശുശ്രൂഷക കൂട്ടായ്മ” 2026 ജനുവരി 20 ചൊവ്വ രാവിലെ 10 മുതൽ തിരുവല്ല കൺവൻഷൻ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടും.

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിൽ ദീർഘ വർഷങ്ങൾ സഭാ ശുശ്രൂഷ ചെയ്ത ശേഷം വിശ്രമജീവിതം നയിക്കുന്ന ദൈവദാസന്മാരുടെ കൂട്ടായ്മ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി ഉത്ഘാടനം ചെയ്യും.

ഈ കൂട്ടായ്മയിൽ ദൈവസഭയിലെ എല്ലാ സീനിയർ ശുശ്രൂഷകന്മാരും കുടുംബമായി കടന്നുവന്ന് പങ്കെടുക്കേണ്ടതാണ് എന്നുള്ള വിവരം ഏവരെയും അറിയിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.