ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊൾവിൻ; ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ മരക്കൊ. 13:33
സഫറേഴ്സ് വോയ്സ് ഓഫ് ഇന്ത്യ ഏകദിന സുവിശേഷ സംഗമം
ബ്രദർ ലിസൺ ചാക്കോയുടെ ഭവനാങ്കണം, മീയണ്ണൂർ
(അസ്സീസിയ മെഡിക്കൽ കോളേജിന് സമീപം)
2026 ജനുവരി 03 ശനി വൈകിട്ട് 6.30 മുതൽ
പ്രസംഗകൻ Pr.സജു ചാത്തന്നൂർ
ഏവർക്കും സ്വാഗതം
കൂടുതൽ വിവരങ്ങൾക്ക് 9447502870
ഗാനശുശ്രൂഷ ബ്രദർ ഷിജിൻ സോളമൻ

