നയോമി മോൾ റോഡപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഷാർജ ഷാരോൻ ഫെല്ലോഷിപ്പ് സഭാ അംഗങ്ങളായ ബ്രദർ ജോബിൻ ബാബുവിന്റെയും സിസ്റ്റർ സോബിൻ ജോബിന്റെയും മകൾ നയോമി മോൾ (5 വയസ്സ്) ഫെബ്രുവരി 23 വെള്ളിയാഴ്ച്ച ഉണ്ടായ റോഡപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഇവർ നാട്ടിൽ പോയി മടങ്ങി വരുമ്പോൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടാണ് നയോമി മോൾ മരണമടഞ്ഞത്.
കൂടുതൽ വിവരങ്ങൾ പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

